<img class="size-full wp-image-36957 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/7ull.jpg" alt="" width="545" height="444" /> <strong>വടകര:</strong> പഴങ്കാവ് പുളിഞ്ഞോളി സ്കൂളിന് സമീപം പറമ്പത്ത് താമസിക്കും മോവത്ത് ജാനകി (75) അന്തരിച്ചു. ഭര്ത്താവ്: പരേതനായ നാണു. മക്കള്: വിനു, ബിജു, വിജില. മരുമക്കള്: ബിന്ദു കോട്ടപ്പള്ളി, ഗീത പാലയാട്ടുനട, അനില്കുമാര് എടച്ചേരി. സഹോദരി: ശാരദ <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />