
ചെക്യാട്: വിദ്യാരംഗം കലാസാഹിത്യവേദി നാദാപുരം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് ‘വായനാമൃതം’ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ചെക്യാട്
സൗത്ത് എംഎല്പി സ്കൂളില് വായനാകുറിപ്പ് മത്സരം നടന്നു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില് നിന്നുള്ള വിദ്യാര്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.
വാര്ഡ് മെമ്പര് സലിം ചെക്കിയാട് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം ഉപജില്ലാ കോര്ഡിനേറ്റര് ഹരീഷ് അധ്യക്ഷത വഹിച്ച ചടങ്ങില് ഹെഡ്മിസ്ട്രസ് ടി.കെ. ജിഷ, എന്.കെ. രാജന് വടയം, നൗഫല് കെ. എന്നിവര് ആശംസകള് നേര്ന്നു. കെ.പി. അജയ്ഘോഷ് സ്വാഗതം പറഞ്ഞു.

സമയം അതല്ലേ സമ്പത്ത്….
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് പദ്ധതികളെ കുറിച്ച്
കേൾക്കാൻ ചിലവഴിക്കുന്ന സമയം
ഏറ്റവും പ്രധാനമാണ്.
അത്
ജീവിതത്തിൽ സമാഹരിച്ച സമ്പത്ത്
സുരക്ഷിതമാക്കുന്നു
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















