എടച്ചേരി: മലോല് കുഞ്ഞിരാമന് (87) അന്തരിച്ചു. ഭാര്യ: പരേതയായ മാതു. മക്കള്: വിജയന് (റിയല് ഗ്ലാസ്സ് മാര്ട്ട് എടച്ചേരി), സരസ, ബാബു (റിട്ട. അധ്യാപകന് ജിബി എച്ച്എസ്എസ്
തിരൂര്), ഗണേശന്, വിനോദന്, ഉഷ. മരുമക്കള്: പരേതനായ കുമാരന്, മേരി (തിരൂര്), ഷീജ (മൊകേരി), സുജ (കല്ലേരി). സഹോദരങ്ങള്: നാണു മലോല്, മാതു, ലീല, പരേതരായ മാത, നാരായണി.















