പുറമേരി: ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ പുറമേരി ലോക്കല് കമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം
രജീന്ദ്രന് കപ്പള്ളി ഉദ്ഘാടനം ചെയ്തു. പരിപാടിയില് വി.ടി.ലികേഷ് അധ്യക്ഷത വഹിച്ചു. സിപിഐ ആയഞ്ചേരി മണ്ഡലം സെക്രട്ടറി അഭിജിത്ത് കോറോത്ത്, പി.കെ.ചന്ദ്രന്, കെ.സുനിത തുടങ്ങിയവര് പ്രസംഗിച്ചു. വി.ടി.ഗംഗാധരന്, പി.കെ.നികേഷ്, പി.സരള, ടി.സജീവന്, ഇ.പി.രാജീവന് എന്നിവര് നേതൃത്വം നല്കി.















