<img class="size-full wp-image-36724 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/kakkattil-death-copy.jpg" alt="" width="353" height="400" /><strong>കക്കട്ടില്</strong>: മന്നികണ്ടിയില് ദാമോദരന് (70) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്: ശാലിനി, ഷൈനി, ഷാഗിനി. മരുമക്കള്: ഗംഗാധരന് (തിരുവള്ളൂര്), സജീവന് (നന്തി), ബിനീഷ് (കോട്ടപ്പള്ളി). സഹോദരങ്ങള്: ദേവി, കമലാക്ഷി, ലീല, അശോകന്, പരേതരായ ബാലന്, ജാനു.<img class="size-full wp-image-36609 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/star-health-d-2.jpg" alt="" width="592" height="888" />