
വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ആവണിയുടെ വൃക്ക മാറ്റി വെക്കലുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ചികിത്സാ കമ്മിറ്റിക്ക് സഹായം കൈമാറി. വൈക്കിലശ്ശേരി തെരുവിലെ സുരഭി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക
സഹായ കമ്മിറ്റി വൈസ് ചെയര്‍മാന്‍ എം. അശോകനെ ഏല്‍പിച്ചു. കുടുംബശ്രീ സെക്രട്ടറി മോളി എം.ടി.കെ, പ്രസിഡന്റ് രജനി ആക്കുല്‍ താഴെക്കുനിയില്‍ എന്നിവരാണ് അശോകന് തുക കൈമാറിയത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രേഷ്മ പയോളത്തില്‍, മുന്‍ വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍ എന്നിവര്‍ സന്നിഹിതരായി.

വൈക്കിലശ്ശേരി തെരുവിലെ ഒരുമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമാഹരിച്ച 50,000 രൂപ സഹായ കമ്മിറ്റി രക്ഷാധികാരിയും വാര്‍ഡ് മെമ്പറുമായ രേഷ്മ പയോളത്തിന് ഒരുമ അംഗങ്ങള്‍ ചേര്‍ന്ന് കൈമാറി.

രോഗമോ അപകടമോ
വന്നാലുള്ള ചികിത്സയ്ക്
ലക്ഷങ്ങൾ മുടക്കാൻ നിങ്ങളുടെ കൈയ്യിൽ ഉണ്ടെങ്കിൽ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് ആവശ്യമില്ല.
മറിച്ചാണെങ്കിൽ
ഉടൻ വിളിക്കുക
തീരുമാനം നിങ്ങളുടെതാണ്.
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















