• Latest
  • Trending
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തില്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

September 21, 2026
മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 5 മരണം

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 5 മരണം

September 21, 2026
കൈനാട്ടി ചാലിയോട്ട് ബിജിന അന്തരിച്ചു

കൈനാട്ടി ചാലിയോട്ട് ബിജിന അന്തരിച്ചു

September 21, 2026
കൊല്ലം ചിറയുടെ കെട്ടുംമട്ടും മാറും; സൗന്ദര്യവല്‍ക്കരണം തുടങ്ങി

കൊല്ലം ചിറയുടെ കെട്ടുംമട്ടും മാറും; സൗന്ദര്യവല്‍ക്കരണം തുടങ്ങി

September 21, 2026
കാട്ടിലപീടികയില്‍ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു

കാട്ടിലപീടികയില്‍ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു

September 20, 2026
ഇഎസ്എ: ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി

ഇഎസ്എ: ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി

September 20, 2026
ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: നിര്‍മാണ തൊഴിലാളി യൂനിയന്‍

ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: നിര്‍മാണ തൊഴിലാളി യൂനിയന്‍

September 20, 2026
അഡ്വ. എം.കെ. പ്രേംനാഥ് അനുസ്മരണം 29ന്

അഡ്വ. എം.കെ. പ്രേംനാഥ് അനുസ്മരണം 29ന്

September 20, 2026
പൂര്‍വ സൈനിക സേവാ പരിഷത്ത് വാര്‍ഷിക സമ്മേളനം

പൂര്‍വ സൈനിക സേവാ പരിഷത്ത് വാര്‍ഷിക സമ്മേളനം

September 20, 2026
സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

September 20, 2026
പി.അമ്മത് മാസ്റ്റര്‍ അനുസ്മരണം: സ്വാഗത സംഘം രൂപവത്കരിച്ചു

പി.അമ്മത് മാസ്റ്റര്‍ അനുസ്മരണം: സ്വാഗത സംഘം രൂപവത്കരിച്ചു

September 20, 2026
ഏഷ്യന്‍ ഗെയിംസില്‍ വെള്ളി; വിദര്‍ശ കെ.വിനോദിന്റെ വീട്ടില്‍ അഭിനന്ദനവുമായി മന്ത്രി ടി.സിദ്ദിഖ്

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി; വിദര്‍ശ കെ.വിനോദിന്റെ വീട്ടില്‍ അഭിനന്ദനവുമായി മന്ത്രി ടി.സിദ്ദിഖ്

September 20, 2026
ബിജെപി നോര്‍ത്ത് ജില്ലാ പഠന ശിബിരം സമാപിച്ചു

ബിജെപി നോര്‍ത്ത് ജില്ലാ പഠന ശിബിരം സമാപിച്ചു

September 20, 2026
Vatakara Varthakal
Monday, September 21, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തില്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

by newsdesk
September 21, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തില്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇടുക്കി, കോട്ടയം കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനും ആവശ്യമായാല്‍ ഒഴിപ്പിക്കല്‍ നടത്താനും നിര്‍ദ്ദേശമുണ്ട്.
ഇരുജില്ലകളിലും എസ്എംഎസ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. നിലമ്പൂര്‍ അമരമ്പലം ടി കെ കോളനിയില്‍ ആറു പേര്‍ ഒഴുക്കില്‍പ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ മേഖലയില്‍ വിന്യസിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
അതേസമയം, കനത്ത മഴയില്‍ സംസ്ഥാനത്ത് ഒമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇടുക്കി കൊട്ടക്കമ്പൂരില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. കോട്ടയം തീക്കോയിയില്‍ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു. പൂഞ്ഞാര്‍ തെക്കേക്കരയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു. മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവിടെ ഒരാളെ കാണാനില്ലെന്നും വിവരമുണ്ട്.

രോഗമോ അപകടമോ
വന്നാലുള്ള ചികിത്സയ്ക്
ലക്ഷങ്ങൾ മുടക്കാൻ നിങ്ങളുടെ കൈയ്യിൽ ഉണ്ടെങ്കിൽ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് ആവശ്യമില്ല.

മറിച്ചാണെങ്കിൽ
ഉടൻ വിളിക്കുക

തീരുമാനം നിങ്ങളുടെതാണ്.

സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു

9447847414
9744847414

എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്

ShareTweetSend

Search

No Result
View All Result

Recent News

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തില്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

September 21, 2026
മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 5 മരണം

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 5 മരണം

September 21, 2026
കൈനാട്ടി ചാലിയോട്ട് ബിജിന അന്തരിച്ചു

കൈനാട്ടി ചാലിയോട്ട് ബിജിന അന്തരിച്ചു

September 21, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തില്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
  • മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 5 മരണം
  • കൈനാട്ടി ചാലിയോട്ട് ബിജിന അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by