• Latest
  • Trending
കൊല്ലം ചിറയുടെ കെട്ടുംമട്ടും മാറും; സൗന്ദര്യവല്‍ക്കരണം തുടങ്ങി

കൊല്ലം ചിറയുടെ കെട്ടുംമട്ടും മാറും; സൗന്ദര്യവല്‍ക്കരണം തുടങ്ങി

September 21, 2026
ശക്തമായ കാറ്റില്‍ പുളിമൂട്ടില്‍ ഇടിച്ചു വഞ്ചി തകര്‍ന്നു; വന്‍ നഷ്ടം

ശക്തമായ കാറ്റില്‍ പുളിമൂട്ടില്‍ ഇടിച്ചു വഞ്ചി തകര്‍ന്നു; വന്‍ നഷ്ടം

September 22, 2026
ഓട്ടത്തിനിടയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

ഓട്ടത്തിനിടയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

September 22, 2026
മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്

മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്

September 22, 2026
തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

September 22, 2026
കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്: മന്ത്രി ടി സിദ്ദിഖ്

കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്: മന്ത്രി ടി സിദ്ദിഖ്

September 22, 2026
വാര്‍ത്തയുടെ വേഗതയേക്കാള്‍ പ്രധാനം സത്യസന്ധത: എം.എ. റസാഖ് എംഎല്‍എ

വാര്‍ത്തയുടെ വേഗതയേക്കാള്‍ പ്രധാനം സത്യസന്ധത: എം.എ. റസാഖ് എംഎല്‍എ

September 22, 2026
എളയടം അലച്ച്യേത്ത് ലീല അന്തരിച്ചു

എളയടം അലച്ച്യേത്ത് ലീല അന്തരിച്ചു

September 22, 2026
വന്യജീവി ഭീഷണി: കുമ്മങ്കോട് അതീവ ജാഗ്രത; സ്‌കൂളുകള്‍ക്കും മദ്രസകള്‍ക്കും അവധി

വന്യജീവി ഭീഷണി: കുമ്മങ്കോട് അതീവ ജാഗ്രത; സ്‌കൂളുകള്‍ക്കും മദ്രസകള്‍ക്കും അവധി

September 21, 2026
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം

ഓപ്പറേഷന്‍ പി-ഹണ്ട്: റൂറല്‍ ജില്ലയില്‍ മൂന്ന് കേസെടുത്തു

September 21, 2026
മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 21, 2026
മുക്കാളിയിലെ മണ്ണിടിച്ചില്‍: അടിയന്തിര നടപടി വേണമെന്ന് കെ.കെ. രമ എംഎല്‍എ

മുക്കാളിയിലെ മണ്ണിടിച്ചില്‍: അടിയന്തിര നടപടി വേണമെന്ന് കെ.കെ. രമ എംഎല്‍എ

September 21, 2026
മുന്‍ സര്‍ക്കാറിന്റെ അനധികൃത ഇടപാടുകള്‍ പുറത്തുകൊണ്ടുവരും: സന്ദീപ് വാര്യര്‍

മുന്‍ സര്‍ക്കാറിന്റെ അനധികൃത ഇടപാടുകള്‍ പുറത്തുകൊണ്ടുവരും: സന്ദീപ് വാര്യര്‍

September 21, 2026
Vatakara Varthakal
Tuesday, September 22, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കൊല്ലം ചിറയുടെ കെട്ടുംമട്ടും മാറും; സൗന്ദര്യവല്‍ക്കരണം തുടങ്ങി

by newsdesk
September 21, 2026
in പ്രാദേശികം
0
Home പ്രാദേശികം

കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം ചിറയുടെ സൗന്ദര്യവല്‍ക്കരണത്തിന് തുടക്കം. ഏറെക്കാലമായി കാത്തിരിക്കുന്ന സ്വപ്‌ന പദ്ധതിക്കാണ് തുടക്കമായത്. മറ്റു തടസ്സങ്ങളില്ലെങ്കില്‍ മൂന്ന് മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാവും. കെല്ലാണ് നിര്‍വഹണ അതോറിറ്റി. ദേശീയപാതയോട് ചേര്‍ന്ന വിശാലമായ കൊല്ലം ചിറയുടെ കെട്ടുംമട്ടും മാറുന്ന തരത്തിലാണ് പ്രവൃത്തി.
സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് അനുവദിച്ച നാല് കോടി രൂപയുടെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. മനോഹരമായ മേല്‍ക്കൂരയോടുകൂടിയ മൂന്ന് കുളിക്കടവുകള്‍, ചുറ്റും ടൈല്‍ പാകിയ നടപ്പാത, ഇരിപ്പിടങ്ങള്‍, വൈദ്യുത വിളക്കുകള്‍, ഓപ്പണ്‍ ജിം എന്നിവ സജ്ജമാവും. പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ കൊല്ലംചിറക്ക് കാന്തിയേറും. നാടിന്റെ മുഖം കൂടുതല്‍ മനോഹരമാകും. നിരവധി സന്ദര്‍ശകര്‍ പതിവായി എത്തും. മനോഹര ദൃശി ഭംഗിയാവും ഇവിടെ.
പ്രവൃത്തി സംബന്ധമായ കാര്യങ്ങള്‍ കഴിഞ്ഞ ദിവസം കെല്ലിന്റെ എഞ്ചിനീയര്‍മാരും കരാറുകാരും വിലയിരുത്തി. അനുവദിച്ച സമയത്തിനകം പ്രവൃത്തി പൂര്‍ത്തിയാവുമെന്ന് കരുതുന്നതായി ഇവര്‍ വ്യക്തമാക്കി.
-സുധീര്‍ കൊരയങ്ങാട്

രോഗമോ അപകടമോ
വന്നാലുള്ള ചികിത്സയ്ക്
ലക്ഷങ്ങൾ മുടക്കാൻ നിങ്ങളുടെ കൈയ്യിൽ ഉണ്ടെങ്കിൽ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് ആവശ്യമില്ല.

മറിച്ചാണെങ്കിൽ
ഉടൻ വിളിക്കുക

തീരുമാനം നിങ്ങളുടെതാണ്.

സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു

9447847414
9744847414

എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്

ShareTweetSend

Search

No Result
View All Result

Recent News

ശക്തമായ കാറ്റില്‍ പുളിമൂട്ടില്‍ ഇടിച്ചു വഞ്ചി തകര്‍ന്നു; വന്‍ നഷ്ടം

ശക്തമായ കാറ്റില്‍ പുളിമൂട്ടില്‍ ഇടിച്ചു വഞ്ചി തകര്‍ന്നു; വന്‍ നഷ്ടം

September 22, 2026
ഓട്ടത്തിനിടയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

ഓട്ടത്തിനിടയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

September 22, 2026
മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്

മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്

September 22, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ശക്തമായ കാറ്റില്‍ പുളിമൂട്ടില്‍ ഇടിച്ചു വഞ്ചി തകര്‍ന്നു; വന്‍ നഷ്ടം
  • ഓട്ടത്തിനിടയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം
  • മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by