
മുയിപ്പോത്ത്: ആവളയിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്ത്തകന് കണ്ടിയില്‍ മൊയ്തീന് (102) അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍: അമ്മത്, കുഞ്ഞബ്ദുള്ള മേപ്പയ്യൂര്‍, അന്ത്രു കീഴല്‍, ഹമീദ്, സുബൈദ, റാബിയ. മരുമക്കള്‍: സുലൈഖ, അസ്മ, സുബറ, സീനത്ത്, അബൂബക്കര്‍ ബാലുശ്ശേരി, പരേതനായ ബഷീര്‍ കീഴരിയൂര്‍. സഹോദരന്: സൂപ്പി കണ്ടിയില്‍.
















