• Latest
  • Trending
എല്‍ഐസി ഏജന്റുമാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം: ഏജന്റ്‌സ് ഫെഡറേഷന്‍

എല്‍ഐസി ഏജന്റുമാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം: ഏജന്റ്‌സ് ഫെഡറേഷന്‍

September 11, 2026
കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍  തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്

കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍ തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്

September 12, 2026
ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

September 12, 2026
പി.കെ.ശ്രീധരന്‍ കോട്ടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്

പി.കെ.ശ്രീധരന്‍ കോട്ടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്

September 12, 2026
തോടന്നൂര്‍ കൊയിലോത്തറമല്‍ ദേവി അന്തരിച്ചു

തോടന്നൂര്‍ കൊയിലോത്തറമല്‍ ദേവി അന്തരിച്ചു

September 12, 2026
അശ്ലീല ചിത്രം സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട്ട് നാളെ ഗതാഗത നിയന്ത്രണം

September 12, 2026
അറിവുത്സവം ഒരുക്കി എകെഎസ്ടിയു

അറിവുത്സവം ഒരുക്കി എകെഎസ്ടിയു

September 12, 2026
ലഹരിക്കെതിരെ ജാഗ്രത സമിതി രംഗത്ത്

ലഹരിക്കെതിരെ ജാഗ്രത സമിതി രംഗത്ത്

September 12, 2026
മൂടാടി കെല്‍ട്രോണ്‍ ഉല്‍പ്പന്നങ്ങള്‍ കേരളത്തിന് പുറത്തേക്ക്; കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

മൂടാടി കെല്‍ട്രോണ്‍ ഉല്‍പ്പന്നങ്ങള്‍ കേരളത്തിന് പുറത്തേക്ക്; കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

September 12, 2026
നാസര്‍ കക്കട്ടിലിന് പുരസ്‌കാരം സമ്മാനിച്ചു

നാസര്‍ കക്കട്ടിലിന് പുരസ്‌കാരം സമ്മാനിച്ചു

September 12, 2026
സീബ്രാ ലൈനില്‍ ബസ് നിര്‍ത്തി; റോഡ് മുറിച്ചു കടക്കവെ ട്രാവലര്‍ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

സീബ്രാ ലൈനില്‍ ബസ് നിര്‍ത്തി; റോഡ് മുറിച്ചു കടക്കവെ ട്രാവലര്‍ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

September 12, 2026
തളീക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തളീക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

September 12, 2026
മഴക്കെടുതി: സര്‍ക്കാറിന് വീഴ്ചയെന്ന് പിണറായി

തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രം: പിണറായി

September 12, 2026
Vatakara Varthakal
Saturday, September 12, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

എല്‍ഐസി ഏജന്റുമാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം: ഏജന്റ്‌സ് ഫെഡറേഷന്‍

by newsdesk
September 11, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: എല്‍ഐസി ഏജന്റുമാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് ഓള്‍ ഇന്ത്യ എല്‍ഐസി ഫെഡറേഷന്‍ വടകര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച കമ്മിഷന്‍ പുനഃസ്ഥാപിക്കുക, പിഎഫ് അനുവദിക്കുക, ഇഎസ്‌ഐ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. കെ.എം.അഭിജിത്ത് എംഎല്‍എ ഉദ്ഘാടനം ചെയതു.
എല്‍ഐസി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ചെറുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയുടെ വളര്‍ച്ചയക്ക് പിന്നില്‍ ഏജന്റുമാരാണെന്നും അതിനനുസരിച്ചുള്ള ആനൂകൂല്യങ്ങള്‍ ഏജന്റുമാര്‍ക്ക് ലഭിക്കേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് വി.പി. ഗീത അധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറര്‍ അബ്ദുള്‍ സമദ് മുഖ്യപ്രഭാഷണം നടത്തി. ഡിവിഷന്‍ ജനറല്‍ സെക്രട്ടറി കെ. ജയപ്രകാശ്, ജില്ലാ പ്രസി.കെ.പി. കരുണാകരന്‍, കെ.പി. കണ്ണന്‍, സുധീര്‍ കുളങരത്ത്, കെ.അശോകന്‍, സാവിത്രി സുകുമാരന്‍, രവി മുണ്ടോളി, അശോകന്‍ തുണേരി, എം.എം അനീഷ് ബാബു, കെ. സോമന്‍, പി. ശ്രീജിത്ത്, സി. ചന്ദ്രി, മോളി ജോസഫ്, കെ.വി. സുനില എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ശ്യാമള കൃഷ്ണാര്‍പ്പിതം (പ്രസിഡന്റ്), പി. ശ്രീജിത്ത് (സെക്രട്ടറി),
സുധീര്‍ കുളങ്ങരത്ത് (ഖജാന്‍ജി).

ഒരു രോഗമോ അപകടമോ വരില്ല
എന്ന് ഉറപ്പു പറയാൻ
ആർക്കും കഴിയില്ല.

ഇനി അവിചാരിതമായി
വന്നാൽ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
കൂടെ ഉണ്ടാവും

EMI സൗകര്യം ലഭ്യമാണ്

സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു

വിളിക്കുക

9447847414
9744847414

എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്

ShareTweetSend

Search

No Result
View All Result

Recent News

കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍  തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്

കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍ തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്

September 12, 2026
ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

September 12, 2026
പി.കെ.ശ്രീധരന്‍ കോട്ടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്

പി.കെ.ശ്രീധരന്‍ കോട്ടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്

September 12, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍ തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്
  • ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
  • പി.കെ.ശ്രീധരന്‍ കോട്ടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by