
കുറ്റ്യാടി: കെപിഎസ്ടി യൂണിയന്‍ കുന്നുമ്മല്‍ ഉപജില്ല കമ്മറ്റി കുട്ടികള്‍ക്കായി അറിവുത്സവം സംഘടിപ്പിച്ചു. നൂറോളം പേര്‍ പങ്കെടുത്ത ക്വിസ് മത്സരം സിപിഐ ജില്ല
എക്‌സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവുമായ റീന സുരേഷ് അധ്യക്ഷത വഹിച്ചു. നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് അംഗം ഒ.പി അനില്‍, വേളം ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. ഷൈനി, കെപിഎസ്ടിയു കുന്നുമ്മല്‍ സബ് ജില്ലാ പ്രസിഡന്റ് എ.കെ.ബീന, സെക്രട്ടറി റഫീക്ക് പൈക്കാട്ട്, കെപിഎസ്ടിയു സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി പവിത്രന്‍, രാധാകൃഷ്ണന്‍ അരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിജയികള്‍ 1, 2, 3 സ്ഥാനങ്ങള്‍ യഥാക്രമം. എല്‍പി വിഭാഗം: ഹയാന്‍ സമീല്‍ (ഒബി എം ജി യു
പി എസ് ചെറുകുന്ന്), നിഹാല്‍ ഹരീഷ് (നരിപ്പറ്റ സൗത്ത് എല്‍പി എസ്), എ.ആര്‍ ധ്യാന്‍ വേദ് (ചീക്കോന്ന് ഈസ്റ്റ് എംഎല്‍പിഎസ്). യുപി വിഭാഗം: കെ. റയാന്‍ (സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളി), ശിവരഞ്ജ് (വട്ടോളി ജിയുപി എസ്), പി.എസ്.അദ്വൈത് (വിഎന്‍എച്ച്എസ്എസ് വട്ടോളി).
ഹൈസ്‌കൂള്‍: കെ ഷാന്‍ (സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളി, ധ്യാന്‍ കൃഷ്ണ (വിഎച്ച്എസ്എസ് പാലേരി), ഇഷന്‍ ദേവ് (ജിഎച്ച്എസ്എസ് കുറ്റ്യാടി).

രോഗങ്ങളും അപകടങ്ങളും പതിയിരിക്കുന്ന കാലഘട്ടത്തിൽ സാമ്പത്തിക സുരക്ഷക്കായി സ്റ്റാർ
ഹെൽത്ത് ഇൻഷൂറൻസ്
കരുതി വെക്കണം
പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാവിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















