• Latest
  • Trending
പിന്നിട്ടത് ഒരു ദശകം; ഓര്‍മയുടെ ചിറകിലേറി വടകര കൃഷ്ണദാസ്

പിന്നിട്ടത് ഒരു ദശകം; ഓര്‍മയുടെ ചിറകിലേറി വടകര കൃഷ്ണദാസ്

September 11, 2026
കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍  തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്

കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍ തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്

September 12, 2026
ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

September 12, 2026
പി.കെ.ശ്രീധരന്‍ കോട്ടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്

പി.കെ.ശ്രീധരന്‍ കോട്ടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്

September 12, 2026
തോടന്നൂര്‍ കൊയിലോത്തറമല്‍ ദേവി അന്തരിച്ചു

തോടന്നൂര്‍ കൊയിലോത്തറമല്‍ ദേവി അന്തരിച്ചു

September 12, 2026
അശ്ലീല ചിത്രം സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട്ട് നാളെ ഗതാഗത നിയന്ത്രണം

September 12, 2026
അറിവുത്സവം ഒരുക്കി എകെഎസ്ടിയു

അറിവുത്സവം ഒരുക്കി എകെഎസ്ടിയു

September 12, 2026
ലഹരിക്കെതിരെ ജാഗ്രത സമിതി രംഗത്ത്

ലഹരിക്കെതിരെ ജാഗ്രത സമിതി രംഗത്ത്

September 12, 2026
മൂടാടി കെല്‍ട്രോണ്‍ ഉല്‍പ്പന്നങ്ങള്‍ കേരളത്തിന് പുറത്തേക്ക്; കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

മൂടാടി കെല്‍ട്രോണ്‍ ഉല്‍പ്പന്നങ്ങള്‍ കേരളത്തിന് പുറത്തേക്ക്; കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

September 12, 2026
നാസര്‍ കക്കട്ടിലിന് പുരസ്‌കാരം സമ്മാനിച്ചു

നാസര്‍ കക്കട്ടിലിന് പുരസ്‌കാരം സമ്മാനിച്ചു

September 12, 2026
സീബ്രാ ലൈനില്‍ ബസ് നിര്‍ത്തി; റോഡ് മുറിച്ചു കടക്കവെ ട്രാവലര്‍ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

സീബ്രാ ലൈനില്‍ ബസ് നിര്‍ത്തി; റോഡ് മുറിച്ചു കടക്കവെ ട്രാവലര്‍ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

September 12, 2026
തളീക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തളീക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

September 12, 2026
മഴക്കെടുതി: സര്‍ക്കാറിന് വീഴ്ചയെന്ന് പിണറായി

തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രം: പിണറായി

September 12, 2026
Vatakara Varthakal
Saturday, September 12, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പിന്നിട്ടത് ഒരു ദശകം; ഓര്‍മയുടെ ചിറകിലേറി വടകര കൃഷ്ണദാസ്

by newsdesk
September 11, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം

വടകര: വടകരയുടെ ഹൃദയത്തിലിടം നേടിയ ഗായകന്‍ കൃഷ്ണദാസ് ഓര്‍മയായിട്ട് ഒരു ദശകം. തെളിഞ്ഞ ഓര്‍മകളുടെ തിരുമധുരവുമായി സഹൃദയര്‍ക്കു വേണ്ടി സുഹൃദ് സംഘം ടൗണ്‍ഹാളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
അനുസ്മരണ സദസ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കേരളീയ സമൂഹത്തിനും കൃഷ്ണദാസിന്റ പാട്ടുകള്‍ വലിയ മൂലധനമായിരുന്നുവെന്നും ഇത് തിരിച്ചറിയാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വി.ടി. മുരളി അധ്യക്ഷനായി. സക്കീര്‍ കോഹിനൂര്‍ സ്വാഗതം പറഞ്ഞു.
രാവിലെ നടന്ന സാംസ്‌കാരിക സദസില്‍ വി.ടി. മുരളി, സിബില സദാനന്ദന്‍, ഫിറോസ് ബാബു, അശോകന്‍ ഒഞ്ചിയം, വേണു മണ്ടോടി, ജയന്‍ നാരായണ നഗരം, ഗോപാലകൃഷ്ണന്‍, പ്രസന്ന, ഉമ്മര്‍ കണ്ണൂര്‍, എഞ്ചിനിയര്‍ അബ്ദറഹ്‌മാന്‍, പി. ഹരീന്ദ്രനാഥ്, തയ്യുള്ളതില്‍ രാജന്‍, കെ.പി. ദിനേശന്‍ തുടങ്ങിയവര്‍ കൃഷ്ണദാസിന്റെ സംഗീത ജീവിതത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചു. രാജന്‍ ചെറുവാട്ട് അധ്യക്ഷനായി.
‘കടത്തനാടിന്റെ പാട്ട് വഴികള്‍ ‘ എന്ന വിഷയത്തില്‍ പ്രൊഫ. രാജേന്ദ്രന്‍ എടത്തുംകര സംസാരിച്ചു. കടത്തനാടിന്റെ സംഗീത സംസ്‌കാരത്തില്‍ കെ.കെ. കൃഷ്ണദാസിന്റെ സ്ഥാനം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
മാപ്പിള സംഗീതം – ചരിത്രം വര്‍ത്തമാനം എന്ന വിഷയത്തില്‍ ഫൈസല്‍ എളേറ്റില്‍ സംസാരിച്ചു. വടകര കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ മാപ്പിളപ്പാട്ട് രംഗത്ത് നടത്തിയ സംഭാവനകള്‍ കൂടുതല്‍ പഠന വിഷയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വൈകീട്ട് കണ്ണിമാവിന്‍ചോട്ടില്‍ എന്ന പേരില്‍ വി.ടി. മുരളിയുടെ നേതൃത്വത്തില്‍ കൃഷ്ണദാസിന്റെ  ഇഷ്ടഗാനങ്ങളുടെ അവതരണം നടന്നു. സിബില സദാനന്ദന്‍, ശ്രീലത, ജയന്‍നാരായണ നഗരം, പ്രബിത, സക്കീര്‍ തുടങ്ങിയവര്‍ പാട്ടുകള്‍ അവതരിപ്പിച്ചു.
ടി. രാധാകൃഷ്ണന്‍, സനല്‍ ദിവാകര്‍, പ്രശാന്തി പറമ്പത്ത്, സജീവന്‍ ചോറോട് എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍  തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്

കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍ തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്

September 12, 2026
ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

September 12, 2026
പി.കെ.ശ്രീധരന്‍ കോട്ടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്

പി.കെ.ശ്രീധരന്‍ കോട്ടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്

September 12, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍ തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്
  • ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
  • പി.കെ.ശ്രീധരന്‍ കോട്ടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by