<img class="size-full wp-image-24423 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/kuttoth-death-copy-1.jpg" alt="" width="600" height="529" /><strong>വടകര</strong>: കുട്ടോത്ത് വാളക്കം വയലില്‍ ദാമു (76) അന്തരിച്ചു. ഭാര്യ: പ്രേമി. മക്കള്‍: ജിതേഷ്, ജിജോയ്, ജിദിഷ. മരുമക്കള്‍: റിന്‍സി, കല, അനില്‍കുമാര്‍ (കൈനാട്ടി). സഹോദരന്‍: പരേതനായ രാജന്‍.<img class="size-full wp-image-20218 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/jeevan-homeopathicd.jpg" alt="" width="631" height="789" />