
മരുതോങ്കര: മംഗലശ്ശേരിയില്‍ മാര്‍ഗരറ്റ് സെബാസ്റ്റ്യന്‍ (കുഞ്ഞമ്മ-77) അന്തരിച്ചു. കാഞ്ഞിരപ്പള്ളി ഇലവുങ്കല്‍ കുടുംബാംഗമാണ്. സംസ്‌ക്കാര ശുശ്രൂഷകള്‍ നാളെ (ഞായര്‍)
പകല്‍ രണ്ടിന് ഭവനത്തില്‍ നിന്ന് ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി കുടുംബക്കല്ലറയില്‍.
ഭര്‍ത്താവ്:എം.സി. സെബാസ്റ്റ്യന്‍ (തെയ്യാച്ചന്‍). മക്കള്‍: ബിനു സെബാസ്റ്റ്യന്‍ (ബിസിനസ്, അമേരിക്ക), ബിന്ദു സെബാസ്റ്റ്യന്‍ (ക്രിയേറ്റീവ് മാനേജര്‍, ഓക്‌സ്‌ഫോഡ് പ്രസ്, ഡല്‍ഹി), ബീന സോയപ്പന്‍, ബിനി ജോയപ്പന്‍ (ഇരുവരും കോഴിക്കോട്). മരുമക്കള്‍: സോണിയ ബിനു, പാലാപറമ്പില്‍ കോടഞ്ചേരി (അമേരിക്ക), രശ്മി ബിന്ദു (ഡല്‍ഹി), സോയപ്പന്‍ സെബാസ്റ്റ്യന്‍, പെരിഞ്ചേരിയില്‍ (ബിസിനസ്, കോഴിക്കോട് ), ജോയപ്പന്‍ സെബാസ്റ്റ്യന്‍, പെരിഞ്ചേരിയില്‍ (ദുബായ്)
















