വടകര: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേഷനോടുകൂടി പ്രവര്‍ത്തിക്കുന്ന വടകര
കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ വിവിധ ബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. ബിഎ ഇംഗ്ലീഷ്, ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ ജേര്‍ണലിസം, ബിഎസ്ഡബ്ല്യു, ബികോം വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബികോം വിത്ത് കോ-ഓപ്പറേഷന്‍, ബിബിഎ, ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകളിലാണ് സീറ്റ് ഒഴിവുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745857972, 9020466406 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.
















