വടകര: മുസ്ലിം ലീഗ് പുതിയാപ്പ് ശാഖ വൈസ് പ്രസിഡന്റും മഹല്ല് കമ്മറ്റി മുന്‍ സെക്രട്ടറിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ
മാക്കുല്‍ പീടിക വലിയ പറമ്പത്ത് വി.പി.അബൂബക്കര്‍ (60) അന്തരിച്ചു. ഭാര്യ: അഫ്‌സത്ത്. മക്കള്‍: ഹാഷിര്‍, അര്‍ഷാദ്, അജാസ്, അഫ്‌നാസ്. മരുമക്കള്‍:
ലൈക്ക, അഫ്‌നിദ, റിസ്വാന, നാജിയ. പിതാവ്: അസ്സയിനാര്‍ ഹാജി. മതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ഇബ്രാഹിം വിപി, അമ്മദ്, മൊയ്തു, മൂസ, കദീശ, മറിയം, ആയിഷ, നഫീസ, സുബൈദ, ഹാജറ.
















