
കല്ലാച്ചി: ചിയ്യൂരിലെ ഇരട്ടകുളങ്ങര സുമതി അമ്മ (73) അന്തരിച്ചു. മക്കള്‍: രാജേഷ് (ഖത്തര്‍), രജീഷ്. മരുമക്കള്‍: സുലജ (ചേമഞ്ചേരി), രമ്യ (അധ്യാപിക സംസ്‌കൃതി സ്‌കൂള്‍, പുറമേരി). സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍ (മുംബെ), തങ്കമണി (കക്കട്ടില്‍), പരേതരായ ബാലകൃഷ്ണന്‍ അടിയോടി, ഭാസ്‌കരന്‍ അടിയോടി, സരസ അമ്മ.
