
നാദാപുരം: വെള്ളിയോട്ടില്ലം പ്രഭാകരന്‍ നമ്പൂതിരി (90) അന്തരിച്ചു. ഭാര്യ: പരേതയായ
കുറ്റിയാട്ടില്ലത്ത് സുഭദ്ര അന്തര്‍ജനം. മക്കള്‍: ശീധരന്‍ നമ്പൂതിരി, സരസ്വതി അന്തര്‍ജനം പുതുമന വെള്ളമുണ്ട, ഗീത അന്തര്‍ജനം മച്ചുന്നത്തില്ലം മലപ്പുറം, സുപ്രിയ അന്തര്‍ജനം കടക്കോട്ടില്‍ മന കുട്ടിലങ്ങാടി മലപ്പുറം. മരുമക്കള്‍: കേശവന്‍ എമ്പ്രാന്തിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ബ്രഹ്‌മദത്തന്‍ നമ്പൂതിരി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍.
















