വടകര: വടകര മണ്ഡലം എംജിഎം, ലൈറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സജീവ പ്രവര്‍ത്തക ചോറോട് പെരാട്ടിയത്ത് റാബിയ (65) അന്തരിച്ചു. ഭര്‍ത്താവ്: എംയുഎം
വിഎച്ച്എസ് സ്‌കൂള്‍ മുന്‍ ഓഫീസ് സ്റ്റാഫ് പരേതനായ ചോയിമാടത്തുമ്മല്‍ മഹ്മൂദ്. മക്കള്‍: സുഫാനത്ത്, സഫുവാന്‍ (പ്രധാനാധ്യാപകന്‍ താഴെപ്പള്ളി ഭാഗം ജെബി സ്‌കൂള്‍ വടകര). മരുമക്കള്‍: ഇസ്മായില്‍ (ബിസിനസ്), സാലിമ (ജിഎച്ച്എസ്എസ് മടപ്പള്ളി). മയ്യത്ത് നമസ്‌കാരം ഇന്ന് (ബുധന്‍) രാത്രി 11.30ന് വടകര വലിയ ജുമഅത്ത് പള്ളി.















