
വടകര: മാക്കൂല്‍പീടികയില്‍ മാധവി (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു.
മക്കള്‍: ചന്ദ്രന്‍ (റിട്ട. ബിഎസ്എന്‍എല്‍), പദ്മജ, ജനാര്‍ദ്ദനന്‍, ഷീല, ഭവാനി, രജിത, ബിന്ദു.
മരുമക്കള്‍: ഭാരതി (മുക്കാളി), പരേതനായ വിജയന്‍ (കോട്ടക്കടവ്), ശോഭ ചെറുവലത്ത്, നാരായണന്‍ (കൊല്ലം), പരേതനായ ദാസന്‍ (മടപ്പള്ളി), രമേശന്‍ (ഇരിങ്ങല്‍), ചന്ദ്രന്‍ (കോട്ടപ്പള്ളി).
സഹോദരങ്ങള്‍: കയ്യില്‍ യശോദ, രാജന്‍, ചന്ദ്രി, പരേതരായ ചന്ദനക്കുനിയില്‍ നാരായണി, കയ്യില്‍ കൃഷ്ണന്‍, കയ്യില്‍ ഗോപാലന്‍, ശാരദ പുതുപ്പണം, ചാത്തുക്കുട്ടി പുതുപ്പണം.
















