<img class="alignnone size-full wp-image-9486" src="https://vatakaravarthakal.in/wp-content/uploads/2026/04/PSX_20260413_135554.jpg" alt="" width="455" height="455" /> <strong>വടകര:</strong> ചോളംവയല്‍ കറണ്ടോത്ത് ഹാഷിം (65) അന്തരിച്ചു. ഭാര്യ: ഫൗസിയ. മക്കള്‍: തബഷീര്‍, തബഷീന, തസ്ലീന, തമന്ന. ജാമാതാക്കള്‍: നിഷാദ്, ജലീല്‍, മുഹ്നാസ്. ഖബറടക്കം ഇന്ന് (തിങ്കള്‍) വൈകുന്നേരം 4.30ന് താഴെഅങ്ങാടി വലിയ ജുമുഅത്ത്പള്ളിയില്‍. <img class="alignnone size-full wp-image-1059" src="https://vatakaravarthakal.in/wp-content/uploads/2026/02/global-unanni-aq.jpg" alt="" width="567" height="567" />