
വില്ല്യാപള്ളി: കാര്‍ത്തികപ്പള്ളി മേച്ചംപറമ്പത്ത് സാവിത്രി (റിട്ട.അധ്യാപിക കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യുപി സ്‌കൂള്‍-79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.പി.കൃഷ്ണന്‍
(റിട്ട.അധ്യാപകന്‍)
മക്കള്‍: മനോജ് കുമാര്‍, കെ.പി മിനി (റിട്ട.അധ്യാപിക മുയിപ്ര പിവിഎല്‍പി സ്‌കൂള്‍)
മൃദുല കുമാരി (എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ് ചെറിയനാട,് ചെങ്ങന്നൂര്‍). മരുമക്കള്‍: പി.പി. അശോകന്‍ (റിട്ട. അധ്യാപകന്‍ വട്ടോളി നാഷനല്‍ എച്ച്എസ്എസ് & ഡയരക്ടര്‍, പ്രസി ഇന്‍ ചാര്‍ജ് കുന്നുമ്മല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി), എന്‍.ബൈജു (അധ്യാപകന്‍.
ജിവിജിഎച്ച്എസ്എസ് ചിറ്റൂര്‍), നിഷ കെ.ജെ (ഹൈടെക് പബ്ലിക്ക് സ്‌കൂള്‍ വട്ടോളി). സഹോദരങള്‍: എം.പി
ചന്ദ്രി (റിട്ട. അധ്യാപിക കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യുപി ) എം.പി.ശശീന്ദ്രന്‍ (അബുദാബി)
പരേതരായ എം.പി രാധ, എ.പി. കുഞ്ഞിരാമന്‍, എം.പി.ശശിധരന്‍. സംസ്‌കാരം ഇന്ന് (ഞായര്‍) രാവിലെ 10ന് വീട്ടുവളപ്പില്‍.
















