നാദാപുരം: ആവോലം പുതിയ തെരുവിലെ റിട്ട. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ആയൂര്‍വേദം) കൂനന്റവിട താമസിക്കും വടകര തെരുവിലെ കാളേന്റവിട ഡോ. പത്മനാഭന്‍
(72) അന്തരിച്ചു. ഭാര്യ: സുജാത (റിട്ട. പ്രാധാനാധ്യാപിക). സഹോദരങ്ങള്‍: മീനാക്ഷി (വടകര), പരേതരായ നാരായണി, ശ്രീധരന്‍, ലീലാവതി.