<img class="size-full wp-image-9249 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/3e4q.jpg" alt="" width="475" height="444" /> <strong>അഴിയൂര്‍:</strong> വില്ലേജ് ഓഫീസിന് സമീപം പൗര്‍ണമിയില്‍ അബ്ദുറഹ്‌മാന്‍ (റിട്ട.കെഎസ്ഇബി-93) അന്തരിച്ചു. ഭാര്യ: പരേതയായ പലയിന്റവിട റുഖിയ. മക്കള്‍: സാധിക്ക്, ഹാഷിര്‍, ഹസീന, പരേതയായ ലൈല. മരുമക്കള്‍: ശര്‍മിന, ഫിജുല, അബ്ദുള്‍ഖാദര്‍, മുസ്തഫ. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />