• Latest
  • Trending
കൊരയങ്ങാട് തെരു പി.ഇ.സുകുമാര്‍ അന്തരിച്ചു

കൊരയങ്ങാട് തെരു പി.ഇ.സുകുമാര്‍ അന്തരിച്ചു

April 10, 2026
മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു

മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു

September 6, 2026
വയറുവേദനയും ഛര്‍ദിയും ബാധിച്ച് 6 വയസുകാരി മരിച്ചു

കിണറ്റില്‍ വീണ് യുവാവ് മരിച്ച നിലയില്‍

September 6, 2026
ഉണര്‍വേകാന്‍ മുടപ്പിലാവില്‍ സിപിഎം കുടുംബ സംഗമം

ഉണര്‍വേകാന്‍ മുടപ്പിലാവില്‍ സിപിഎം കുടുംബ സംഗമം

September 6, 2026
വാണിമേലില്‍ ‘മിഷന്‍ ഷാര്‍പ്പ്’, കാട്ടുപന്നി വേട്ട തുടങ്ങി

വാണിമേലില്‍ ‘മിഷന്‍ ഷാര്‍പ്പ്’, കാട്ടുപന്നി വേട്ട തുടങ്ങി

September 6, 2026
കേറ്റില്‍ പാസേജ് വിഷയം സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്തി: കെ.കെ.രമ എംഎല്‍എ

കേറ്റില്‍ പാസേജ് വിഷയം സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്തി: കെ.കെ.രമ എംഎല്‍എ

September 6, 2026
കണ്ണൂക്കര മണ്ണ്യാട്ട് സുരേഷ് അന്തരിച്ചു

കണ്ണൂക്കര മണ്ണ്യാട്ട് സുരേഷ് അന്തരിച്ചു

September 6, 2026
വടകര കൃഷ്ണദാസ് ‘ഓര്‍മയുടെ ഒരു ദശകം’; അനുസ്മരണവും സെമിനാറും 10ന്

വടകര കൃഷ്ണദാസ് ‘ഓര്‍മയുടെ ഒരു ദശകം’; അനുസ്മരണവും സെമിനാറും 10ന്

September 6, 2026
സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്; സംഘാടക സമിതിയായി

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്; സംഘാടക സമിതിയായി

September 6, 2026
സ്വകാര്യ ബസില്‍ നിന്നു വീണ് യാത്രക്കാരിക്ക് പരിക്ക്

സ്വകാര്യ ബസില്‍ നിന്നു വീണ് യാത്രക്കാരിക്ക് പരിക്ക്

September 6, 2026
മരുതോങ്കര മോഡല്‍ സ്‌കൂളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും: മന്ത്രി കെ.എ. തുളസി

മരുതോങ്കര മോഡല്‍ സ്‌കൂളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും: മന്ത്രി കെ.എ. തുളസി

September 6, 2026
ബി.കെ.തിരുവോത്ത് പുരസ്‌കാരം മുല്ലപ്പള്ളിക്ക് സമര്‍പിച്ചു മന്ത്രി എം.ലിജു

ബി.കെ.തിരുവോത്ത് പുരസ്‌കാരം മുല്ലപ്പള്ളിക്ക് സമര്‍പിച്ചു മന്ത്രി എം.ലിജു

September 6, 2026
കുഴികള്‍ നിറഞ്ഞ റോഡില്‍ തീരം പ്രവര്‍ത്തകരുടെ ശ്രമദാനം

കുഴികള്‍ നിറഞ്ഞ റോഡില്‍ തീരം പ്രവര്‍ത്തകരുടെ ശ്രമദാനം

September 6, 2026
Vatakara Varthakal
Sunday, September 6, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കൊരയങ്ങാട് തെരു പി.ഇ.സുകുമാര്‍ അന്തരിച്ചു

by newsdesk
April 10, 2026
in ചരമം
0
Home ചരമം

കൊയിലാണ്ടി: കൊരയങ്ങാട് തെരു പടിഞ്ഞാറെ എളവീട്ടില്‍ പി.ഇ.സുകുമാര്‍ (53) അന്തരിച്ചു. പരേതനായ പി.ഇ.നാരായണന്റെയും നാരായണിയുടെയും മകനാണ്. കൊയിലാണ്ടിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ എം.ജി. കോളജ് പ്രിന്‍സിപ്പള്‍, ജെസിഐ സോണ്‍ വൈസ് പ്രസിഡന്റ്, കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ്ബ് മുന്‍ പ്രസിഡന്റ്, പാരലല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍, ഒയിസ്‌ക ഇന്റര്‍ നാഷണല്‍ ജില്ലാ സെക്രട്ടറി, സീനിയര്‍ ചേമ്പര്‍ പ്രസിഡന്റ്, കൊയിലാണ്ടികൂട്ടം കൊയിലാണ്ടി ചാപ്റ്റര്‍ ട്രഷറര്‍,
കൊരയങ്ങാട് കലാക്ഷേത്രം മുന്‍ പ്രിന്‍സിപ്പള്‍ തുടങ്ങി ഒട്ടനവധി സംഘടനകളുടെ ഭാരവാഹിയും നിരവധി ശിഷ്യസമ്പത്തിന് ഉടമയായിരുന്നു. ഭാര്യ: രോഷ്‌നി, മകള്‍: ആന്‍വി. സഹോദരങ്ങള്‍: രാജീവന്‍ (മേപ്പയില്‍), തങ്കമണി (മൊകവൂര്‍) സംസ്‌കാരം ഇന്ന് (വെള്ളി) രാവിലെ 10 ന് വീട്ടുവളപ്പില്‍.

ShareTweetSend

Search

No Result
View All Result

Recent News

മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു

മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു

September 6, 2026
വയറുവേദനയും ഛര്‍ദിയും ബാധിച്ച് 6 വയസുകാരി മരിച്ചു

കിണറ്റില്‍ വീണ് യുവാവ് മരിച്ച നിലയില്‍

September 6, 2026
ഉണര്‍വേകാന്‍ മുടപ്പിലാവില്‍ സിപിഎം കുടുംബ സംഗമം

ഉണര്‍വേകാന്‍ മുടപ്പിലാവില്‍ സിപിഎം കുടുംബ സംഗമം

September 6, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു
  • കിണറ്റില്‍ വീണ് യുവാവ് മരിച്ച നിലയില്‍
  • ഉണര്‍വേകാന്‍ മുടപ്പിലാവില്‍ സിപിഎം കുടുംബ സംഗമം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by