
അഴിയൂര്‍: കോറോത്ത് റോഡ് മോനാച്ചി മുക്കിന് സമീപം ബൈത്തുല്‍ ഹംദില്‍ താമസിക്കുന്ന പള്ളിക്കണ്ടി അയ്യിട്ട വളപ്പില്‍ മൊയ്തു (80)
അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: സിദ്ധീഖ്, സുബൈര്‍, നൗഷാദ്, അഷ്‌റഫ്, ഷമീന. മരുമക്കള്‍: സക്കീന, നസീമ, റസിയ, ഹാജറ, റഹീസ് (അഴിയൂര്‍ ചുങ്കം ടൗണ്‍ ശാഖ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി). സഹോദരങ്ങള്‍: പരേതരായ ഉസ്മാന്‍, സൈനബ, ആയിഷ.
















