<img class="size-full wp-image-23971 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/death-musthafa.jpg" alt="" width="541" height="444" /> <strong>വടകര:</strong> കൊയിലാണ്ടിവളപ്പില്‍ കുറുക്കന്‍ കുന്നത്ത് കെ.വി.മുസ്തഫ (73) അന്തരിച്ചു. ഭാര്യ: സഫിയ നാലുപുരയില്‍. മക്കള്‍: ജാബിര്‍, മുഹമ്മദ് അസ്ലം, നഫ്സീര്‍, നഫ്‌സല്‍ (മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍), മുഫീദ. ജാമാതാവ്: മുഹമ്മദ് അസ്ലം കൊയിലാണ്ടി. <img class="size-full wp-image-22034 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/gokulam-yamahadd-1.jpg" alt="" width="1116" height="789" />