വടകര: മുന്‍കാല സോഷ്യലിസ്റ്റും കുടികിടപ്പ്, വിമോചന സമര പോരാളിയും കര്‍ഷക തൊഴിലാളി യൂണിയന് (എച്ച്എംഎസ്) യൂണിറ്റ് ഭാരവാഹിയുമായിരുന്ന ചോറോട് ഈസ്റ്റ് കാഞ്ഞിരാണ്ടിയില് കുമാരന് (78) അന്തരിച്ചു. ഭാര്യ: രാധ (മേമുണ്ട). മക്കള്‍: അനീഷ്, അജി, അജില. മരുമക്കള്‍: മഹിജ (മുക്കാളി), ഷിബിന (മടപ്പള്ളി), അശോകന് (കുനിങ്ങാട്). സഹോദരങ്ങള്‍: നാരായണി (വൈക്കിലശ്ശേരി), കൃഷ്ണന്, പരേതനായ ബാലന്. സംസ്കാരം നാളെ (വെള്ളി) കാലത്ത് എട്ട് മണിക്ക് വീട്ടുവളപ്പില്‍.