വടകര: വില്യാപ്പള്ളിയിലെ കോറോത്ത് താഴ കുനിയില്‍ കെ.ടി.കെ.രാജന് (65) അന്തരിച്ചു. ഭാര്യ: റീത്ത. മക്കള്‍: ജിജിന രാജന്, ജിതിന് രാജ്. മരുമക്കള്‍: റികേഷ് (വടകര), അശ്വതി (പള്ളിയത്ത്). പിതാവ്: പരേതനായ കണ്ണന്. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങള്‍: കെ.ടി.കെ. ഭാസ്കരന്, കെ.ടി.കെ.ബാബു.