വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 8.30ന് മേപ്പയില്‍ തെരു, 9 -110 സബ് സ്റ്റേഷന്, 9.30- മങ്ങോട്ട് പാറ, 10- മുയിപ്ര, 10-30 പയ്യത്തൂര്, 11-തട്ടോളിക്കര പാലിയേറ്റീവ് സെന്റര്‍, 11.30-ഒഞ്ചിയം സ്കൂള്‍, 12-വല്ലത്ത് താഴ, 3 – കൊളരാട് തെരു, 3-30-കോറോത്ത് റോഡ്, 4-ചോമ്പാല്‍ ഹാര്‍ബര്‍, 4-30-മാടാക്കര, 5- കേളു ബീച്ച്, 5.30 കെടി ബസാര്‍, 6-പഴങ്കാവ്, 6.30- പുറങ്കര, 7ന് പാക്കയില്‍ സ്കൂള്‍, 7-30 കരിമ്പനപ്പാലം, 8-അരവിന്ദ് ഘോഷ് റോഡ് (സമാപനം)