ജുവനൈല്‍ ഡ്രൈവിങ്ങിനെതിരെ സ്‌പെഷ്യല്‍ ഡ്രൈവ്; കോഴിക്കോട് റൂറലില്‍ 14 കേസുകള്‍
‘സ്വസ്ഥം തദ്ദേശം ‘ഓഡിറ്റ് ക്ലിനിക്കുകള്‍ക്ക് തുടക്കമായി
ശാന്തിനഗര്‍ ഒതയോത്ത് ഉമൈബാന്‍ അന്തരിച്ചു
തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി;  പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
മാളില്‍ നിന്നു കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചു; വിദ്യാര്‍ഥികള്‍ പിടിയില്‍
ട്രെ​യി​നു​ക​ളി​ൽ  രാത്രി ചാര്‍ജിംഗിന് നിയന്ത്രണം;  ക​ർ​ശ​ന നി​ർ​ദേ​ശവുമായി റെ​യി​ൽ​വേ
കോ​ഴി​ക്കോ​ട്ട് ക​ഞ്ചാ​വ് മി​ഠാ​യി​ക​ളു​മാ​യി ഉ​ത്ത​ർ‌​പ്ര​ദേ​ശ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
മുയിപ്പോത്ത് എളവനപ്പൊയില്‍ നാരായണന്‍ അന്തരിച്ചു
യുവതിയെ ഫ്‌ലൈ ഓവറില്‍ ഇറക്കി വിട്ടു; സ്വകാര്യ ബസിനെതിരെ പരാതി
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ചേരാനല്ലൂര്‍ അപകടം: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി

ദേശീയം

You can add some category description here.

പ്രിയ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

പ്രിയ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

മും​ബൈ: തലമുറകളുടെ പ്രിയഗായിക ആശാ ഭോസ്‌ലെ (92) വിടപറഞ്ഞു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി നി​ര​വ​ധി...

Read more

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ചിക്കമംഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് ശ്രീനന്ദയുടെ മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം...

Read more

കാത്തിരിപ്പ് വിഫലം; ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

കാത്തിരിപ്പ് വിഫലം; ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

മൈസൂരു: ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്സും എസ്ഡിആര്‍എഫും രാവിലെ...

Read more

വയനാട് തുരങ്കപാത സംസ്ഥാനത്തിന്റെ ജീവരേഖ; പ്രകൃതി സംരക്ഷണസമിതിയുടെ അപ്പീല്‍ തള്ളി സുപ്രീം കോടതി

വയനാട് തുരങ്കപാത: പാറ പൊട്ടിക്കല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്യും

ന്യൂഡല്‍ഹി: വയനാട് തുരങ്കപാതാ നിര്‍മ്മാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി നല്‍കിയ അപ്പീല്‍ തള്ളി സുപ്രീംകോടതി. പാരിസ്ഥിതിക അനുമതിയില്ലാതെയാണ് പദ്ധതി നടക്കുന്നതെന്ന സമിതി വാദം കോടതി തള്ളിക്കളഞ്ഞു....

Read more

‘ആനകളുള്ള കൊടുംവനത്തില്‍ നിന്ന് ശരണ്യ രക്ഷപ്പെട്ടത് മഹാഭാഗ്യം’

‘ആനകളുള്ള കൊടുംവനത്തില്‍ നിന്ന് ശരണ്യ രക്ഷപ്പെട്ടത് മഹാഭാഗ്യം’

കുടക്: ആനകളുള്ള കൊടുംവനത്തിലാണ് നാദാപുരം സ്വദേശിയായ ശരണ്യ കുടുങ്ങിയതെന്ന് രക്ഷാദൗത്യസംഘത്തിലുള്‍പ്പെട്ടവര്‍. അതീവ ദുര്‍ഘടമായ പ്രദേശമാണത്. നാല് ദിവസത്തോളം തനിച്ച് കഴിഞ്ഞ ശരണ്യയെ സുരക്ഷിതയായി കണ്ടെത്താന്‍ കഴിഞ്ഞത്...

Read more

കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യക്കായി തെരച്ചില്‍ തുടരുന്നു

കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യക്കായി തെരച്ചില്‍ തുടരുന്നു

കുടക്: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ശരണ്യയെ കാണാതായിട്ട് നാലുദിവസമായ പശ്ചാത്തലത്തില്‍ തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വനംവകുപ്പും പോലീസും....

Read more

കുടകില്‍ ട്രക്കിങിനിടെ മലയാളി യുവതിയെ കാണ്മാനില്ല; അന്വേഷണം ഊര്‍ജിതം

കുടകില്‍ ട്രക്കിങിനിടെ മലയാളി യുവതിയെ കാണ്മാനില്ല; അന്വേഷണം ഊര്‍ജിതം

കുടക്: കര്‍ണാടകയിലെ കുടകില്‍ ട്രക്കിങിന് എത്തിയ മലയാളി യുവതിയെ കാണ്മാനില്ല. എറണാകുളത്ത് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന നാദാപുരം പേരോട് സ്വദേശി ജി.എസ്.ശരണ്യയെയാണ് (31) കാണാതായത്....

Read more

കോയമ്പത്തൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കോയമ്പത്തൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച്  രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

പാലക്കാട്: കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി...

Read more

അബുദാബിയില്‍ ഇറാന്റെ ആക്രമണം; മിസൈല്‍ അവശിഷ്ടം പതിച്ച് 5 ഇന്ത്യക്കാര്‍ക്ക് പരിക്ക്

അബുദാബിയില്‍ ഇറാന്റെ ആക്രമണം; മിസൈല്‍ അവശിഷ്ടം പതിച്ച് 5 ഇന്ത്യക്കാര്‍ക്ക് പരിക്ക്

അബുദാബി: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായി അബുദാബി അധികൃതര്‍. യുഎഇ തകര്‍ത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണ് തീപടര്‍ന്നാണ് ഇവര്‍ക്ക് പരിക്കേറ്റത്. അബുദാബിയില്‍...

Read more

ഇന്ധനവുമായി കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക്; ഇന്ധനലഭ്യതയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രം

ഇന്ധനവുമായി കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക്; ഇന്ധനലഭ്യതയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം  തുടരുമ്പോഴും രാജ്യത്ത് ഊർജ്ജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്രം. ഇന്ത്യയുടെ ഇന്ധന സ്ഥിതിയിൽ നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പശ്ചിമേഷ്യൻ മേഖലയിലെ അസ്ഥിരത ഉണ്ടായിരുന്നിട്ടും പെട്രോളിയം...

Read more
Page 14 of 18 1 … 13 14 15 … 18