• Latest
  • Trending
കുടകില്‍ ട്രക്കിങിനിടെ മലയാളി യുവതിയെ കാണ്മാനില്ല; അന്വേഷണം ഊര്‍ജിതം

കുടകില്‍ ട്രക്കിങിനിടെ മലയാളി യുവതിയെ കാണ്മാനില്ല; അന്വേഷണം ഊര്‍ജിതം

April 5, 2026
ട്രെയിന്‍ മാര്‍ഗം കടത്തിയ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം കണ്ടെടുത്തു; ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

ട്രെയിന്‍ മാര്‍ഗം കടത്തിയ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം കണ്ടെടുത്തു; ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

September 12, 2026
നാദാപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച

നാദാപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച

September 12, 2026
കുന്നുമ്മക്കര താഴെ വെള്ളാറ സൗമ്യ രാജേഷ് അന്തരിച്ചു

കുന്നുമ്മക്കര താഴെ വെള്ളാറ സൗമ്യ രാജേഷ് അന്തരിച്ചു

September 12, 2026
മീത്തലെ മുക്കാളി അടിപ്പാതക്കായി പ്രക്ഷോഭം ശക്തം; സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍ എംപി

മീത്തലെ മുക്കാളി അടിപ്പാതക്കായി പ്രക്ഷോഭം ശക്തം; സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍ എംപി

September 12, 2026
വട്ടോളിയില്‍ ഗാന്ധി ഗ്രാമോത്സവം; സ്വാഗതസംഘമായി

വട്ടോളിയില്‍ ഗാന്ധി ഗ്രാമോത്സവം; സ്വാഗതസംഘമായി

September 12, 2026
സൗജന്യ കണ്ണ്-ചെവി പരിശോധനാ ക്യാമ്പ് 27ന്

സൗജന്യ കണ്ണ്-ചെവി പരിശോധനാ ക്യാമ്പ് 27ന്

September 12, 2026
വാട്ടര്‍ പ്യൂരിഫയര്‍ സംഭാവന നല്‍കി

വാട്ടര്‍ പ്യൂരിഫയര്‍ സംഭാവന നല്‍കി

September 12, 2026
നിട്ടൂര്‍ ചീളിയില്‍ ചാത്തു അന്തരിച്ചു

നിട്ടൂര്‍ ചീളിയില്‍ ചാത്തു അന്തരിച്ചു

September 12, 2026
കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍  തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്

കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍ തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്

September 12, 2026
ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

September 12, 2026
പി.കെ.ശ്രീധരന്‍ കോട്ടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്

പി.കെ.ശ്രീധരന്‍ കോട്ടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്

September 12, 2026
തോടന്നൂര്‍ കൊയിലോത്തറമല്‍ ദേവി അന്തരിച്ചു

തോടന്നൂര്‍ കൊയിലോത്തറമല്‍ ദേവി അന്തരിച്ചു

September 12, 2026
Vatakara Varthakal
Saturday, September 12, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കുടകില്‍ ട്രക്കിങിനിടെ മലയാളി യുവതിയെ കാണ്മാനില്ല; അന്വേഷണം ഊര്‍ജിതം

by newsdesk
April 5, 2026
in ദേശീയം
0
Home ദേശീയം

കുടക്: കര്‍ണാടകയിലെ കുടകില്‍ ട്രക്കിങിന് എത്തിയ മലയാളി യുവതിയെ കാണ്മാനില്ല. എറണാകുളത്ത് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന നാദാപുരം പേരോട് സ്വദേശി ജി.എസ്.ശരണ്യയെയാണ് (31) കാണാതായത്.
രണ്ടാം തിയ്യതി വ്യാഴാഴ്ചയാണ് ശരണ്യ കുടകില്‍ എത്തിയത്. കര്‍ണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ മലയിലാണ് ട്രക്കിങിനായി കയറിയത്. ചോല വനവും പുല്‍മേടുകളും നിറഞ്ഞ 14 കിലോമീറ്റര്‍ ദൂരത്തിലാണ് മലയില്‍ ട്രക്കിങിന് അനുമതിയുള്ളത്. ട്രക്കിങിന് മലകയറിയ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. യുവതിയെ കാണ്മാനില്ലെന്ന പരാതിയെതുടര്‍ന്ന് കര്‍ണാടക വനംവകുപ്പും പോലീസും മലയില്‍ തെരച്ചില്‍ തുടരുകയാണ്.
എറണാകുളത്ത് നിന്ന് ശരണ്യ ഒറ്റയ്ക്കാണ് ട്രക്കിങിനായി കുടകിലെത്തിയത്. കുടകിലെ റിസോര്‍ട്ടിലെത്തിയശേഷം മറ്റു സഞ്ചാരികള്‍ക്കൊപ്പമാണ് ട്രക്കിങിന് മല കയറിയത്. ട്രക്കിങ് സംഘത്തില്‍ ഏറ്റവും പിന്നിലായാണ് ശരണ്യ ഉണ്ടായിരുന്നത്. ഇതിനിടയില്‍ ശരണ്യക്ക് വഴി തെറ്റുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഉണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടമായി. പോലീസ്, വനംവകുപ്പ് എന്നിവയുടെ നാലു പ്രത്യേക സംഘങ്ങള്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. മൊബൈല്‍ സിം കാര്‍ഡ് ലൊക്കേഷന്‍ ട്രാക്ക് ചെയ്തും അന്വേഷണം നടക്കുകയാണ്.
കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സാങ്കേതിക വിദ്യ ഉപയോഗിച്ച് തെരച്ചില്‍ വ്യാപിപ്പിക്കാനും അധികാരികള്‍ നിര്‍ദ്ദേശം നല്‍കി. ഡ്രോണുകളും സ്‌നിഫര്‍ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടക്കുന്നുണ്ട്. കനത്ത കാടും പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.

ShareTweetSend

Search

No Result
View All Result

Recent News

ട്രെയിന്‍ മാര്‍ഗം കടത്തിയ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം കണ്ടെടുത്തു; ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

ട്രെയിന്‍ മാര്‍ഗം കടത്തിയ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം കണ്ടെടുത്തു; ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

September 12, 2026
നാദാപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച

നാദാപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച

September 12, 2026
കുന്നുമ്മക്കര താഴെ വെള്ളാറ സൗമ്യ രാജേഷ് അന്തരിച്ചു

കുന്നുമ്മക്കര താഴെ വെള്ളാറ സൗമ്യ രാജേഷ് അന്തരിച്ചു

September 12, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ട്രെയിന്‍ മാര്‍ഗം കടത്തിയ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം കണ്ടെടുത്തു; ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍
  • നാദാപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച
  • കുന്നുമ്മക്കര താഴെ വെള്ളാറ സൗമ്യ രാജേഷ് അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by