നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി
സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍
കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍
പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു
വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു
ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം
ശുദ്ധ് സാഗര്‍: ചോമ്പാല ഹാര്‍ബറില്‍ ശുചീകരണയജ്ഞം

കേരളം

You can add some category description here.

സാ​ങ്കേ​തി​ക ത​ക​രാ​ർ; നാ​ല് ജി​ല്ല​ക​ളി​ൽ ഒരാഴ്ച വൈ​ദ്യു​തി ത​ട​സ​പ്പെ​ടും

അഴിയൂരില്‍ വൈദ്യുതി വിതരണം കാര്യക്ഷമമായില്ല; പദ്ധതി ഇഴഞ്ഞ് നിങ്ങുന്നു

  കോ​ഴി​ക്കോ​ട്:   ക​ണ്ണൂ​ർ, കാ​സർ​കോ​​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ അ​ടു​ത്ത ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ ന്‍റെ കോ​ഴി​ക്കോ​ട്ടെ പ്ര​ധാ​ന...

Read more

പാണക്കാട്ടെത്തി ജി.സുധാകരന്‍; തെരഞ്ഞെടുപ്പില്‍ പിന്തുണച്ചതിന് നന്ദി

പാണക്കാട്ടെത്തി ജി.സുധാകരന്‍; തെരഞ്ഞെടുപ്പില്‍ പിന്തുണച്ചതിന് നന്ദി

മ​ല​പ്പു​റം: കോ​ൺ​ഗ്ര​സും ലീ​ഗും തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ പി​ന്തു​ണ ന​ൽ​കി​യെ​ന്ന് അ​മ്പ​ല​പ്പു​ഴ നി​യു​ക്ത എം​എ​ൽ​എ​യും മു​ൻ സി​പി​എം നേ​താ​വു​മാ​യ ജി.​സു​ധാ​ക​ര​ൻ. പാ​ണ​ക്കാ​ടെ​ത്തി മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്...

Read more

എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം മാ​ത്ര​മ​ല്ല; ജ​ന​വി​കാ​ര​വും പ​രി​ഗ​ണി​ക്കും: കെ. ​മു​ര​ളീ​ധ​ര​ൻ

കെ.മുരളിധരന്‍ വീണ്ടും വട്ടിയൂര്‍കാവില്‍

  തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം മാ​ത്ര​മാ​യി​രി​ക്കി​ല്ല പ്ര​ധാ​ന​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. എ​ണ്ണം മാ​ത്ര​മെ​ങ്കി​ൽ എ​ന്നേ പ്ര​ഖ്യാ​പി​ക്കാ​മാ​യി​രു​ന്നു. ജ​ന​വി​കാ​ര​വും ഘ​ട​ക ക​ക്ഷി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള​ട​ക്കം...

Read more

പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

പ്രതിശ്രുത വരൻ  വാഹനാപകടത്തിൽ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

കാസര്‍കോട്: പ്രതിശ്രുതവരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസര്‍കോട് കുമ്പള സ്വദേശി ജയാനന്ദന്റെ മകള്‍ പ്രഫുല്ലയാണ് (26) മരിച്ചത്. വീട്ടിലെ ഹാളില്‍ ഫാനില്‍...

Read more

കെ.സി നയിക്കട്ടെ; ഫ്‌ളക്‌സ് വെച്ച സിപിഎം പ്രവര്‍ത്തകന്‍ സിസിടിവിയിൽ കുടുങ്ങി

കെ.സി നയിക്കട്ടെ; ഫ്‌ളക്‌സ് വെച്ച സിപിഎം പ്രവര്‍ത്തകന്‍ സിസിടിവിയിൽ കുടുങ്ങി

തൃശൂർ: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടെ, കെ സി വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലക്‌സ് വെച്ച സിപിഎം പ്രവര്‍ത്തകന്‍ സിസിടിവിയിൽ കുടുങ്ങി. തൃശൂർ വാടാനാപ്പള്ളിയിൽ സേവ് കോൺഗ്രസിന്റെ പേരിലാണ്...

Read more

ട്രെയിനില്‍ ആറ് വയസുകാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

ട്രെയിനില്‍ ആറ് വയസുകാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

കൊല്ലം: ട്രെയിന്‍ യാത്രക്കിടെ ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊല്ലം അയത്തില്‍ സ്വദേശി സാനിഷാണ് (40) പിടിയിലായത്. പാലരുവി എക്‌സ്പ്രസില്‍ വെച്ചായിരുന്നു...

Read more

വേ​ന​ൽ മ​ഴ തു​ട​രും; ഏ​ഴ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കോഴിക്കോട് കനത്ത കാറ്റ് പ്രതീക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത്  വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി...

Read more

തെരുവിലെ പ്രതിഷേധം അവസാനിപ്പിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തെരുവിലെ പ്രതിഷേധം അവസാനിപ്പിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില്‍ നടക്കുന്ന പ്രതിഷേധം പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. . കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് വിഭാഗീയ...

Read more

കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന ക​സേ​ര​ക​ളി അ​പ​ഹാ​സ്യം: കെ.​കെ.​ഷൈ​ല​ജ

കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന ക​സേ​ര​ക​ളി അ​പ​ഹാ​സ്യം: കെ.​കെ.​ഷൈ​ല​ജ

  തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള പോ​രി​ൽ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ കെ.​കെ.​ഷൈ​ല​ജ. കോ​ൺ​ഗ്ര​സി​ന് മി​ക​ച്ച ജ​ന​വി​ധി കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി....

Read more

ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് ഒമ്പത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് ഒമ്പത് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ,...

Read more
Page 45 of 80 1 44 45 46 80