കുരിയാടി വരയന്റെ വളപ്പില്‍ ബാബു അന്തരിച്ചു
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
വായനയുടെ പുതുവസന്തം; എല്ലാ ഓണപ്പതിപ്പും ലഭ്യമാക്കി തുഞ്ചന്‍ ലൈബ്രറി
കോട്ടേമ്പ്രം കെ.ടി.കെ അഖിലേഷ് അന്തരിച്ചു
റോഡരികില്‍ മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാര്‍
വേളം പള്ളിയത്ത് കായോട്ട് നാരായണന്‍ അന്തരിച്ചു
വടകര പൊലീസിലെ ചിലര്‍ യുഡിഎഫ് നയം മറക്കുന്നതായി നേതാക്കള്‍
15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി

കേരളം

You can add some category description here.

കടത്തനാട് സൊസൈറ്റി തട്ടിപ്പ്: മുഖ്യ പ്രതി കോട്ടയത്ത് പിടിയില്‍

കടത്തനാട് സൊസൈറ്റി തട്ടിപ്പ്: മുഖ്യ പ്രതി കോട്ടയത്ത് പിടിയില്‍

വടകര: കടത്തനാട് ലേബര്‍ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതിയും സൊസൈറ്റിയുടെ മുന്‍ ഡയരക്ടറുമായ പേരാമ്പ്ര ചേന്നോളി എട്ടുതെങ്ങുള്ളതില്‍ റിനീഷാണ്...

Read more

മണ്ണിടിച്ചില്‍ ദുരന്തം അങ്ങേയറ്റം ദാരുണം; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പിണറായി വിജയന്‍

മണ്ണിടിച്ചില്‍ ദുരന്തം അങ്ങേയറ്റം ദാരുണം; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പിണറായി വിജയന്‍

  കല്‍പറ്റ: വയനാട് തുരങ്കപാത നിര്‍മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന്...

Read more

വയനാട് മണ്ണിടിച്ചില്‍: മൂന്ന് മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വയനാട് മണ്ണിടിച്ചില്‍: മൂന്ന് മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് മരണം. രക്ഷപ്പെട്ട ആറുപേര്‍ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍...

Read more

വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യ്ക്കു സ​മീ​പം മ​ണ്ണി​ടി​ച്ചിൽ; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യ്ക്കു സ​മീ​പം മ​ണ്ണി​ടി​ച്ചിൽ; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

കല്‍പ്പറ്റ: വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് സ​മീ​പം മ​ണ്ണി​ടി​ഞ്ഞു. ക​ള്ളാ​ടി​യി​ലെ മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ചിലു​ണ്ടാ​യ​ത്. നി​ര​വ​ധി ആ​ളു​ക​ൾ മ​ണ്ണി​ടി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു....

Read more

ബസ് സമരം നാളെ സംസ്ഥാനത്താകെ ഇല്ല; 4 തെക്കന്‍ജില്ലകളില്‍ മാത്രം

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്, ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും

കോഴിക്കോട്: ജൂലൈ എട്ടാം തിയ്യതി ബുധനാഴ്ച സംസ്ഥാനത്തൊട്ടാകെ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു എന്ന തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതായി ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹംസ...

Read more

വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

Read more

ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ഷോപ്പുകളിലേക്കു നീട്ടും: ആഭ്യന്തര മന്ത്രി ചെന്നിത്തല

ജാതി വിവേചനം കേരളത്തിന് അപമാനകരം: ചെന്നിത്തല

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ഷോപ്പുകളിലേക്കു നീട്ടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. അത്തരം മെഡിക്കല്‍...

Read more

ഇതര രാജ്യങ്ങളുമായി മത്സരിക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല ശാക്തീകരിക്കും: മന്ത്രി എന്‍.ഷംസുദ്ദീന്‍

ഇതര രാജ്യങ്ങളുമായി മത്സരിക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല ശാക്തീകരിക്കും: മന്ത്രി എന്‍.ഷംസുദ്ദീന്‍

കോഴിക്കോട്: പുതിയ കാലത്ത് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് മത്സരിക്കേണ്ടിവരുന്നത് മറ്റു രാജ്യങ്ങളിലെ കുട്ടികളുമായാണെന്നും അതിന് പ്രാപ്തരാക്കും വിധം വിദ്യാഭ്യാസ മേഖല ശാക്തീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍.ഷംസുദ്ദീന്‍....

Read more

മഴ തുടരും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ  ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധജില്ലകളില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂലൈ 9 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു....

Read more

മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

ബുധനാഴ്ച മുതല്‍ പെരുമഴക്കാലം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രവചിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ...

Read more
Page 22 of 78 1 21 22 23 78