തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറ
ക്ടറേറ്റ് (ഇ.ഡി). പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് ഇ.ഡി കത്ത് നൽകി. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കെതിരെയും പിണറായിയുടെ മകൾ വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങ
ളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
സെക്ഷൻ 66/2 പ്രകാരമാണ് ഇ.ഡി ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം ഇവർക്കെതിരെ കേസെടുത്ത് എഫ്ഐആർ. രജിസ്റ്റർ ചെയ്യണം എന്നാണ് കത്തിലെ പ്രധാന ആവശ്യം. സിഎംആർഎൽ-എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ അടക്കം കൈമാറിക്കൊണ്ടാണ് ഡിജിപിക്ക് കത്ത് നൽകിയിട്ടുള്ളത്.

പൂർണ്ണ ആരോഗ്യവാനാണെന്ന്
നാം വിശ്വസിക്കുന്നുണ്ടെങ്കിലും
ആരോഗ്യ മേഖല സുരക്ഷിമാക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമായും എടുത്ത് വെക്കണം.
പുതിയ കാലഘട്ടത്തിൽ
ശരീരത്തിൻ്റെ
ഉള്ളറകളിലെ പ്രവർത്തനങ്ങളുടെ
മാറ്റം കണ്ടുപിടിക്കാൻ
ആധുനിക ശാസ്ത്രം പോലും പരാജയപ്പെടുന്നുണ്ട്
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി കരസ്ഥമാക്കുമ്പോൾ
അവിചാരിതമായി
വന്നു ചേരുന്ന ക്ലയിമുകൾ വേഗത്തിലുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ,
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















