അധ്യാപകര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ച; ആഭ്യന്തരമന്ത്രിയെ കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ്
പൂളക്കൂല്‍ കിഴക്കെ ഒളവന്‍ കുന്നത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു
നടന്നത് ധീരമായ രക്ഷാപ്രവര്‍ത്തനം; യുവാക്കള്‍ക്ക് മുയിപ്പോത്തിന്റെ ആദരം
വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി: കമീഷണര്‍
കുന്നുമ്മല്‍ ഉരങ്കാട്ടുമ്മല്‍ പാത്തു അന്തരിച്ചു
‘ഗവേഷക വിദ്യാര്‍ഥി അനഘ ശശിക്ക് നീതി ഉറപ്പാക്കുക’; വടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു
കായക്കൊടി എടക്കണ്ടിയില്‍ രാജന്‍ അന്തരിച്ചു
‘അക്ഷരമുത്തുകള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ബുധനാഴ്ച വടകരയില്‍
വള്ളിക്കാട്ടില്‍ നാണുവിനെ അനുസ്മരിച്ചു സിപിഐ
അഴിയൂര്‍ മണ്ടോടി ഖാലിദ് അന്തരിച്ചു
newsdesk

newsdesk

വനിതാ സഹകരണ സംഘത്തിനു പുതിയ സാരഥികള്‍

വനിതാ സഹകരണ സംഘത്തിനു പുതിയ സാരഥികള്‍

ഇരിങ്ങല്‍: കൊളാവിപ്പാലം-കോട്ടക്കല്‍ വനിതാ സഹകരണ സംഘം ഭരണസമിതി അംഗങ്ങളായി രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു. സബിത.കെ.പി (പ്രസിഡന്റ്), നീരജ എ.എന്‍ (വൈസ് പ്രസിഡന്റ്),...

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ  പൊള്ളലേറ്റ കോഴിക്കോട്ടെ വീട്ടമ്മ മരിച്ചു, അപകടകാരണം സുരക്ഷാ കുറവെന്ന് കുടുംബം

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ കോഴിക്കോട്ടെ വീട്ടമ്മ മരിച്ചു, അപകടകാരണം സുരക്ഷാ കുറവെന്ന് കുടുംബം

കോഴിക്കോട്: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി വിജിഷ (52) യാണ് മരിച്ചത്. തമ്പാനൂരിലെ ചൈത്രം ഗസ്റ്റ് ഹൗസിന്...

‘സഞ്ജു മലയാളികളുടെ ആവേശം’; സര്‍ക്കാര്‍  സ്വീകരണം നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി

‘സഞ്ജു മലയാളികളുടെ ആവേശം’; സര്‍ക്കാര്‍ സ്വീകരണം നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍  ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി....

ഒഞ്ചിയം കുമ്മയില്‍ കുനിയില്‍ വിമല അന്തരിച്ചു

ഒഞ്ചിയം കുമ്മയില്‍ കുനിയില്‍ വിമല അന്തരിച്ചു

ഒഞ്ചിയം: കുമ്മയില്‍ കുനിയില്‍ മോഹനന്റെ ഭാര്യ വിമല (61) അന്തരിച്ചു. മക്കള്‍: ഷിധിന്‍, ഷിംന. മരുമകന്‍: ഉമേഷ് ഓര്‍ക്കാട്ടേരി. സഹോദരങ്ങള്‍: മഞ്ചപറമ്പത്ത് പ്രകാശന്‍, മോഹനന്‍...

ഓട്ടത്തിനിടെ സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി; അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

ഓട്ടത്തിനിടെ സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി; അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

പയ്യോളി: ഓട്ടത്തിനിടെ സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലില്‍ ഓത്തുപുരയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ബിലാല്‍ (16) ആണ്...

പുതുപ്പണം മുക്രീന്റവിട കൗസു അന്തരിച്ചു

പുതുപ്പണം മുക്രീന്റവിട കൗസു അന്തരിച്ചു

വടകര: പുതുപ്പണം പാറക്കണ്ടിറോഡ് മുക്രീന്റവിട കൗസു (85) അന്തരിച്ചു. ഭര്‍ത്താവ്: കണ്ണന്‍ പാറോല്‍. മക്കള്‍: ശശി, ദിനേശന്‍, ശ്യാമള, കമല, ശ്രീധരി, കാര്‍ത്യായനി, വല്‍സല,...

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിർണയത്തില്‍ സിപിഐയില്‍ പൊട്ടിത്തെറി. നാട്ടിക എംഎല്‍എ സിസി മുകുന്ദനാണ് പരസ്യമായി രംഗത്തെത്തിയത്. സിപിഐ നേതൃത്വത്തിനെതിരെ പേയ്‌മെന്റ് സീറ്റ് ആക്ഷേപം...

മുജ്തബ ഖമനയി ഇറാന്‍റെ പുതിയ പരമോന്നത നേതാവ്; അധികനാള്‍ വാഴില്ലെന്നു ട്രംപ്

മുജ്തബ ഖമനയി ഇറാന്‍റെ പുതിയ പരമോന്നത നേതാവ്; അധികനാള്‍ വാഴില്ലെന്നു ട്രംപ്

ടെഹ്റാന്‍: ഇറാനില്‍ ആയത്തൊള്ള ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മുജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. 88 പുരോഹിതരടങ്ങുന്ന സംഘമാണ് പുതിയ പരമോന്നത നേതാവിനെ...

സാഹോദര്യം പകര്‍ന്ന് സമൂഹ നോമ്പുതുറ

സാഹോദര്യം പകര്‍ന്ന് സമൂഹ നോമ്പുതുറ

വടകര: ആവിക്കല്‍ ബ്രദേഴ്‌സ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറ സഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മികച്ച മാതൃകയായി. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സൗഹൃദ സംഗമം കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു....

ആവേശം പകരുന്ന വി​ജ​യം; ചരിത്ര നേട്ടത്തില്‍ അഭിനന്ദന പ്രവാഹം

ആവേശം പകരുന്ന വി​ജ​യം; ചരിത്ര നേട്ടത്തില്‍ അഭിനന്ദന പ്രവാഹം

ന്യൂ​ഡ​ൽ​ഹി:  ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ച​രി​ത്ര വി​ജ​യം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ...

Page 464 of 533 1 463 464 465 533

Popular News