• Latest
  • Trending
ആവേശം പകരുന്ന വി​ജ​യം; ചരിത്ര നേട്ടത്തില്‍ അഭിനന്ദന പ്രവാഹം

ആവേശം പകരുന്ന വി​ജ​യം; ചരിത്ര നേട്ടത്തില്‍ അഭിനന്ദന പ്രവാഹം

March 8, 2026
‘മതിലിന്‍ മറകള്‍’ പ്രകാശനം ചെയ്തു

‘മതിലിന്‍ മറകള്‍’ പ്രകാശനം ചെയ്തു

June 13, 2026
സി.കെ. നായരെ അനുസ്മരിച്ചു

സി.കെ. നായരെ അനുസ്മരിച്ചു

June 13, 2026
നിപ: കേന്ദ്രസംഘം കോഴിക്കോട്ട്

നിപ: കേന്ദ്രസംഘം കോഴിക്കോട്ട്

June 13, 2026
ധര്‍മ എല്‍പി സ്‌കൂളിന് സിഎച്ച് റിലീഫ് കമ്മിറ്റിയുടെ കരുതല്‍

ധര്‍മ എല്‍പി സ്‌കൂളിന് സിഎച്ച് റിലീഫ് കമ്മിറ്റിയുടെ കരുതല്‍

June 13, 2026
ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമന വിവാദം; കെ.ബി.പ്രദീപ് രാജിവെച്ചു

ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമന വിവാദം; കെ.ബി.പ്രദീപ് രാജിവെച്ചു

June 13, 2026
മലോല്‍മുക്ക് വണ്ണത്താം വീട്ടില്‍ മാതു അന്തരിച്ചു

മലോല്‍മുക്ക് വണ്ണത്താം വീട്ടില്‍ മാതു അന്തരിച്ചു

June 13, 2026
നന്തി ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

നന്തി ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

June 13, 2026
ബോസ്‌നിയയെ തളച്ച് കാനഡ; പരാഗ്വയെ അടിച്ചുപരത്തി അമേരിക്ക

ബോസ്‌നിയയെ തളച്ച് കാനഡ; പരാഗ്വയെ അടിച്ചുപരത്തി അമേരിക്ക

June 13, 2026
കണ്ണൂക്കര പുളിഞ്ഞോളി മീത്തല്‍ അശോകന്‍ അന്തരിച്ചു

കണ്ണൂക്കര പുളിഞ്ഞോളി മീത്തല്‍ അശോകന്‍ അന്തരിച്ചു

June 13, 2026
ഫേസ്ബുക്ക് പോസ്റ്റ്:  പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍  നിര്‍ദ്ദേശം

മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി; പ്രതി അറസ്റ്റില്‍

June 13, 2026
മികച്ച വിജയം നേടിയവര്‍ക്ക് അനുമോദനം

മികച്ച വിജയം നേടിയവര്‍ക്ക് അനുമോദനം

June 13, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

June 13, 2026
Vatakara Varthakal
Saturday, June 13, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ആവേശം പകരുന്ന വി​ജ​യം; ചരിത്ര നേട്ടത്തില്‍ അഭിനന്ദന പ്രവാഹം

by newsdesk
March 8, 2026
in കായികം
0
Home കായികം

ന്യൂ​ഡ​ൽ​ഹി:  ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ച​രി​ത്ര വി​ജ​യം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും മുഖ്യമന്ത്രി പിണറായി വിജയനും രം​ഗ​ത്ത്.

മൂ​ന്ന് ത​വ​ണ കി​രീ​ടം നേ​ടു​ന്ന ആ​ദ്യ രാ​ജ്യ​മെ​ന്ന ബ​ഹു​മ​തി​യും തു​ട​ർ​ച്ച​യാ​യി ര​ണ്ട് ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​കു​ന്ന ഏ​ക ടീ​മെ​ന്ന പ​ദ​വി​യും ഇ​ന്ത്യ​യ്ക്ക് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ പ്ര​തി​ഭ​യു​ടെ അ​ട​യാ​ള​മാ​ണ് ഈ ​വി​ജ​യ​മെ​ന്നും ടീ​മി​ലെ ഓ​രോ ക​ളി​ക്കാ​രും അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു​വെ​ന്നും ദ്രൗ​പ​തി മു​ർ​മു​ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ അ​സാ​മാ​ന്യ​മാ​യ ക​ഴി​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും ഒ​ത്തൊ​രു​മ​യു​മാ​ണ് ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം ടീം ​പ്ര​ക​ടി​പ്പി​ച്ച പോ​രാ​ട്ട​വീ​ര്യം ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ഹൃ​ദ​യ​ത്തി​ൽ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വും നി​റ​ച്ചു​വെ​ന്ന് മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

ഇ​ന്ത്യ​ൻ മ​ണ്ണി​ൽ ത​ന്നെ കി​രീ​ടം നി​ല​നി​ർ​ത്താ​ൻ സാ​ധി​ച്ച​ത് മ​റ​ക്കാ​നാ​വാ​ത്ത നി​മി​ഷ​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ഫൈ​ന​ലി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത സ​ഞ്ജു സാം​സ​ണെ​യും ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം തി​ള​ങ്ങി​യ ജ​സ്പ്രീ​ത് ബും​റ​യെ​യും രാ​ഹു​ൽ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. നീ​ല​പ്പ​ട​യു​ടെ ഈ ​ഉ​ജ്വ​ല വി​ജ​യം രാ​ജ്യ​ത്തി​ന് വ​ലി​യ ആ​ഘോ​ഷ​ത്തി​നു​ള്ള അ​വ​സ​ര​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് പിന്നാലെ മലയാളിയായ സഞ്ജു സാംസണിനെയും ഇന്ത്യന്‍ ടീമിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ലോകകപ്പ് വിജയത്തില്‍ സഞ്ജു സാംസണ്‍ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണെന്നും സഞ്ജുവിന് ടീമിന്റെ നട്ടെല്ലായി മാറാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേര്‍ന്നാല്‍ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.

ShareTweetSend

Search

No Result
View All Result

Recent News

‘മതിലിന്‍ മറകള്‍’ പ്രകാശനം ചെയ്തു

‘മതിലിന്‍ മറകള്‍’ പ്രകാശനം ചെയ്തു

June 13, 2026
സി.കെ. നായരെ അനുസ്മരിച്ചു

സി.കെ. നായരെ അനുസ്മരിച്ചു

June 13, 2026
നിപ: കേന്ദ്രസംഘം കോഴിക്കോട്ട്

നിപ: കേന്ദ്രസംഘം കോഴിക്കോട്ട്

June 13, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ‘മതിലിന്‍ മറകള്‍’ പ്രകാശനം ചെയ്തു
  • സി.കെ. നായരെ അനുസ്മരിച്ചു
  • നിപ: കേന്ദ്രസംഘം കോഴിക്കോട്ട്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by