
ഇരിങ്ങല്‍: കൊളാവിപ്പാലം-കോട്ടക്കല്‍ വനിതാ സഹകരണ സംഘം ഭരണസമിതി അംഗങ്ങളായി രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു.
സബിത.കെ.പി (പ്രസിഡന്റ്), നീരജ എ.എന്‍ (വൈസ് പ്രസിഡന്റ്), പുഷ്പലത.എസ്.കെ, ശ്രീജ ടി.യം.ടി, ഷീജ.വി, ഗിരിജ.വി, സിന്ധു.ടി, ഗായത്രി.എസ്, വിപിന.പി.കെ, എന്നിവരാണ് ഡയരക്ടര്‍മാര്‍.
















