മുക്കാളി ടൗണ്‍ വഴിയുള്ള ഗതാഗതം നിലച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം
ലഹരിയില്ലാ ആയഞ്ചേരി; ക്യാമ്പയിന്‍ സജീവം
വീണുകിട്ടിയ സ്വര്‍ണം ഉടമയ്ക്ക് കൈമാറി ഓട്ടോ ഡ്രൈവര്‍മാര്‍
കുറുന്തോടി തറോല്‍ കണ്ണന്‍ അന്തരിച്ചു
പോലീസുകാരന്റെ മുഖത്തടിച്ച സംഭവം: കെ.എസ്.യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു
വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം; നൈറ്റ് മാര്‍ച്ച് നടത്തി
ആയുര്‍വേദ ആശുപത്രിയില്‍ ഒയിസ്‌ക വക ഹെര്‍ബല്‍ ഗാര്‍ഡന്‍ പ്രൊജക്ട്
അറക്കല്‍ വി.പി.ദേവദാസന്‍ അന്തരിച്ചു
കാലാവസ്ഥ പഠന പദ്ധതി: ജനപ്രതിനിധികള്‍ക്ക് പരിശീലനം 28ന്
നടക്കുമീത്തല്‍ ചെറിയായനിയില്‍ സദാനന്ദന്‍ അന്തരിച്ചു
വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി
newsdesk

newsdesk

കുടിവെളള പ്രശ്‌നം പരിഹരിക്കണം; യൂത്ത് ലീഗിന്റെ പ്രതിഷേധ മാര്‍ച്ച്

കുടിവെളള പ്രശ്‌നം പരിഹരിക്കണം; യൂത്ത് ലീഗിന്റെ പ്രതിഷേധ മാര്‍ച്ച്

വടകര: ഉപ്പ് കലര്‍ന്ന കുടിവെള്ളം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ഗുരുതരമായ ബുദ്ധിമുട്ടിന് പരിഹാരം തേടി യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍...

റിട്ട. കെഎസ്ആര്‍ടിസി സൂപ്രണ്ട് ഒഞ്ചിയം ടി.കെ.നാണു അന്തരിച്ചു

റിട്ട. കെഎസ്ആര്‍ടിസി സൂപ്രണ്ട് ഒഞ്ചിയം ടി.കെ.നാണു അന്തരിച്ചു

ഒഞ്ചിയം: റിട്ട. കെഎസ്ആര്‍ടിസി സൂപ്രണ്ട് താഴെ കുന്നത്ത് (ശ്രുതി നിലയം) ടി.കെ.നാണു (83) അന്തരിച്ചു. ഒഞ്ചിയത്തെ കലാസാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. ആദ്യകാലത്തെ മികച്ച...

വീട്ടമ്മയുടെ കവിതാ സമാഹാരം ആസ്വാദകരിലേക്ക്

വീട്ടമ്മയുടെ കവിതാ സമാഹാരം ആസ്വാദകരിലേക്ക്

മുയിപ്പോത്ത്: ആവള സ്വദേശിയായ വീട്ടമ്മ വത്സല സദാശിവന്റെ കവിതാ സമാഹാരം 'സൗഹൃദം' പ്രകാശിതമായി. 'തന്തപ്പേര്' എന്ന മലയാള സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ ഉണ്ണികൃഷ്ണന്‍...

സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍: സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ വീണ്ടും സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ നടപടിയിലാണ്...

അഞ്ച് വര്‍ഷമായി വേദന; യുവതിയുടെ വയറ്റില്‍  കത്രിക കണ്ടെത്തി

വ​യ​റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വം: കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു വ​ർ​ഷം മു​മ്പ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ 59 കാ​രി ഉ​ഷ​യു​ടെ വ​യ​റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ...

വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം,...

ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

62 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍; 1,050 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹികസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു....

വടകരക്കാര്‍ക്ക് കുടിക്കാന്‍ ഉപ്പുവെള്ളം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

വടകരക്കാര്‍ക്ക് കുടിക്കാന്‍ ഉപ്പുവെള്ളം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

വടകര: ഉപ്പു കലര്‍ന്ന കുടിവെള്ളം വിതരണം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് മുന്നില്‍ ധര്‍ണ നടത്തി...

വെള്ളക്കരം: കുടിശ്ശിക നിവാരണം നടത്തുന്നു

വെള്ളക്കരം: കുടിശ്ശിക നിവാരണം നടത്തുന്നു

കുറ്റ്യാടി: കേരള ജല അതോറിറ്റി വെള്ളക്കരം കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളില്‍ കലക്ഷന്‍ ഡ്രൈവ് നടത്തുമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു രാവിലെ 10...

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം:  ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴയില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിഷയം അറിഞ്ഞപ്പോള്‍ തന്നെ...

Page 390 of 414 1 389 390 391 414

Popular News