ധര്‍മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേ തീരൂ: രാഹുല്‍ ഗാന്ധി
സ്ത്രീകളെ ഉപദ്രവിച്ച സംഭവം; പ്രതി പിടിയില്‍
സാമൂഹിക വിരുദ്ധ ശല്യം പെരുകി; പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കാന്‍ മുറവിളി
പാലേരി പാറക്കടവ് തുണ്ടിയില്‍ മാണിക്കോത്ത് സുബൈദ അന്തരിച്ചു
ഓട്ടോ ഡ്രൈവറെ അക്രമിച്ച കേസില്‍ പ്രതി പിടിയില്‍
മുന്‍ എംഎല്‍എ ടി.പി.എം സാഹിര്‍ അന്തരിച്ചു
നാദാപുരംറോഡില്‍ സ്‌റ്റോപ്പ് പുനഃസ്ഥാപിക്കണം; റെയില്‍വെ മാനേജര്‍ക്ക് നിവേദനം നല്‍കി
പുത്തൂര്‍ ജാനകി സദനത്തില്‍ ജാനകി അന്തരിച്ചു
ജയില്‍ സുരക്ഷക്ക് ഡ്രോണ്‍; വിയ്യൂരില്‍ ട്രയല്‍ റണ്‍ നടത്തി, രാ​ജ്യ​ത്ത് ആ​ദ്യം
അഭിജിത്ത് എംഎല്‍എയുടെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച
വെള്ളൂര്‍ താഴെ മഠത്തില്‍ മാതു അന്തരിച്ചു
newsdesk

newsdesk

മുണ്ടക്കുറ്റി പിലാവുള്ളപറമ്പത്ത് ബാബു അന്തരിച്ചു

മുണ്ടക്കുറ്റി പിലാവുള്ളപറമ്പത്ത് ബാബു അന്തരിച്ചു

കുറ്റ്യാടി: മുണ്ടക്കുറ്റി പിലാവുള്ളപറമ്പത്ത് ബാബു (63) അന്തരിച്ചു. ഭാര്യ: പ്രീതി. മക്കള്‍: ബവിത്ത്, ശരത്ത്. മരുമക്കള്‍: അവര്‍ണ (വണ്ണാത്തി പൊയില്‍), സാന്ത്ര (പശു ക്കടവ്)....

വിട പറഞ്ഞത് വടകരയുടെ സ്വന്തം കെപി

വിട പറഞ്ഞത് വടകരയുടെ സ്വന്തം കെപി

വടകര: രാഷ്ട്രീയഭൂപടത്തില്‍ വടകരയുടെ പേരിനൊപ്പം അറിയപ്പെട്ട നേതാവായിരുന്നു കെ.പി.ഉണ്ണികൃഷ്ണന്‍. വടകരയുടെ സ്വന്തം കെപി.  വടകര എംപിയായി കാല്‍നൂറ്റാണ്ട് തിളങ്ങിയ അദ്ദേഹം രാഷ്ട്രീയത്തിലെ വിസ്മയമായിവിശേഷിപ്പിക്കപ്പെട്ടു. വടകരയെ ദേശീയതലത്തില്‍...

മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്; കെ.പി.ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി

മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്; കെ.പി.ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ശ​ക്ത​നാ​യ വ​ക്താ​വാ​യ...

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊയിലാണ്ടി: കാവുംവട്ടം സ്വദേശിയായ യുവാവ് കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കാവുംവട്ടം പഴങ്കാവില്‍ കോളനിയില്‍ താമസിക്കുന്ന ഓടക്കല്‍ ജറീഷിനെയാണ് (30) ബപ്പങ്ങാട് അണ്ടര്‍...

റിട്ട.അധ്യാപിക ഓര്‍ക്കാട്ടേരി കല്ലേരിപ്പറമ്പത്ത് പുഷ്പ അന്തരിച്ചു

റിട്ട.അധ്യാപിക ഓര്‍ക്കാട്ടേരി കല്ലേരിപ്പറമ്പത്ത് പുഷ്പ അന്തരിച്ചു

ഓര്‍ക്കാട്ടേരി: മണവാട്ടി സ്റ്റോപ്പിനു സമീപം കല്ലേരിപ്പറമ്പത്ത് പുഷ്പ (57) അന്തരിച്ചു. മലപ്പുറം പന്താരങ്ങാടി എഎംഎല്‍പി സ്‌കൂള്‍ റിട്ട.അധ്യാപികയാണ്. ഭര്‍ത്താവ്: രാമചന്ദ്രന്‍. മക്കള്‍: ശില്‍പ, ശരണ്യ....

മു​ൻ കേ​ന്ദ്ര​മ​ന്ത്രി കെ.​പി. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ അ​ന്ത​രി​ച്ചു

മു​ൻ കേ​ന്ദ്ര​മ​ന്ത്രി കെ.​പി. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ആറു തവണ വടകര എംപിയുമായ കെ.​പി. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ (90) അ​ന്ത​രി​ച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്...

ഇ​സ്ര​യേ​ൽ-​യു​എ​സ് ആ​ക്ര​മ​ണം; ഖമനേയിയുടെ ഭാ​ര്യ​യും കൊല്ലപ്പെട്ടു

ഇ​സ്ര​യേ​ൽ-​യു​എ​സ് ആ​ക്ര​മ​ണം; ഖമനേയിയുടെ ഭാ​ര്യ​യും കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭാര്യ മന്‍സൂറ ഖൊജാസ്‌തേ ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ചത്തെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവര്‍...

നാദാപുരത്ത് സിപിഎമ്മിന്റെ യുദ്ധവിരുദ്ധ റാലി

നാദാപുരത്ത് സിപിഎമ്മിന്റെ യുദ്ധവിരുദ്ധ റാലി

നാദാപുരം: അമേരിക്കന്‍-ഇസ്രയേല്‍ യുദ്ധവെറിക്കെതിരെ സിപിഎം നേതൃത്വത്തില്‍ നാദാപുരത്ത് റാലി സംഘടിപ്പിച്ചു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപത്തു നിന്ന് ആരംഭിച്ച യുദ്ധവിരുദ്ധ റാലി ബസ് സ്റ്റാന്‍ഡിനു...

പതിയാരക്കര കുയ്യാല്‍ മീത്തല്‍ ഹമീദ് അന്തരിച്ചു

പതിയാരക്കര കുയ്യാല്‍ മീത്തല്‍ ഹമീദ് അന്തരിച്ചു

വടകര: പതിയാരക്കര കുയ്യാല്‍ മീത്തല്‍ ഹമീദ് (56) അന്തരിച്ചു. ഭാര്യ: നസീമ. മക്കള്‍: മിന്‍ഹത്തുള്ള, സൈഫുള്ള, ഹഫീഫ, മിഫ്രാന്‍. ഉപ്പ: പരേതനായ മൂസ്സ. ഉമ്മ:...

ബാങ്ക് മാനേജറെ കാണ്മാനില്ലെന്ന് പരാതി

ബാങ്ക് മാനേജറെ കാണ്മാനില്ലെന്ന് പരാതി

കുറ്റ്യാടി: ബാങ്ക് മാനേജറെ കാണാനില്ലെന്ന് പരാതി. കുറ്റ്യാടി പഞ്ചാബ് നാഷണല്‍ ബേങ്ക് മാനേജര്‍ ദീപക് നാരായണനെയാണ് (42) വെള്ളിയാഴ്ച മൂന്ന് മണി മുതല്‍ കാണാതായത്....

Page 365 of 417 1 364 365 366 417

Popular News