
കുറ്റ്യാടി: പണിക്കരച്ചാന്‍ വീട്ടില്‍ അബ്ദുള്ള (67) അന്തരിച്ചു. ഭാര്യ: ജമീല പരിതാണ്ടി. മക്കള്‍: ജസീറ, ജസ്ല, ഫാത്തിമ, ഫസ്ല. മരുമക്കള്‍: ബഷീര്‍ (നാദാപുരം), ഫഹീം (അടുക്കത്ത്), അസീസ്
(വളയന്നൂര്‍), റഷീദ് (തളീക്കര). സഹോദരങ്ങള്‍: സൂപ്പി, ഹമീദ്, ആയിഷ, ആസ്യ.
ഖബറടക്കം ശനി രാവിലെ 9 മണിക്ക് കുറ്റ്യാടി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍















