എടച്ചേരി: കാര്‍ത്തികപ്പള്ളി കൊല്ലറത്ത് എ.വി.ഉസ്മാന് മൗലവി (75) അന്തരിച്ചു. ദീര്‍ഘകാലം ഓര്‍ക്കാട്ടേരി റെയിഞ്ച് മുഅല്ലിം ക്ഷേമനിധി ബോര്‍ഡ് ചെയര്മാന്, ഓര്‍ക്കാട്ടേരി എം.എം ഓര്‍ഫനേജ് മദ്രസ സദ്ര് മുഅല്ലിം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കുഞ്ഞാമി ഹജ്ജുമ്മ. മക്കള്‍: മുനീര്‍, നൂര്ജഹാന്. മരുമക്കള്‍: ഹസ്സയിനാര്‍ പാലേരി, ആയിശ. സഹോദരങ്ങള്‍: എ.വി.അബൂബക്കര്‍ മൗലവി, പാത്തു പുനത്തില്‍, പരേതരായ എ.വി അബ്ദുറഹിമാന് മൗലവി (വില്യാപ്പള്ളി), എവി കുഞ്ഞമ്മദ് (കുറിഞ്ഞാലിയോട്).