
ഇരിങ്ങല്‍: കോട്ടക്കല്‍ കണ്ടോത്ത് നഫീസാസ് മുഹമ്മദലി (63) അന്തരിച്ചു. ഗായകന്‍ താജുദ്ദീന്‍ വടകരയുടെ സഹോദരീ ഭര്‍ത്താവാണ്. ഭാര്യ: റസിയ രയരോത്ത്. മക്കള്‍:
നുഫൈല്‍, നുവാഫ്, നൗഫില. മരുമക്കള്‍: നഷ്വ, ഷുഹൈബ്. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്‍കരീം, അബ്ദുല്‍ റസാഖ്, ഹാഷിം, സാദിഖ്, റിയാസ്, ഖദീജ, സുബൈദ, സുഹറ. ഖബറടക്കം ഇന്ന് (ഞായര്‍) വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം കൊല്ലം പാറപ്പള്ളി ഖബര്‍സ്ഥാനില്‍
















