• Latest
  • Trending
നാദാപുരം ഐഎച്ച്ആര്‍ഡി കോളജ് മന്ത്രി റോജി.എം.ജോണ്‍ സന്ദര്‍ശിച്ചു

നാദാപുരം ഐഎച്ച്ആര്‍ഡി കോളജ് മന്ത്രി റോജി.എം.ജോണ്‍ സന്ദര്‍ശിച്ചു

November 23, 2026
ഏകാധിപത്യ ശൈലി ജനവിരുദ്ധം: രാമചന്ദ്രന്‍ കടന്നപ്പളളി

ഏകാധിപത്യ ശൈലി ജനവിരുദ്ധം: രാമചന്ദ്രന്‍ കടന്നപ്പളളി

November 23, 2026
പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ പി.പി.ജോയി അന്തരിച്ചു

പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ പി.പി.ജോയി അന്തരിച്ചു

November 23, 2026
അശരണര്‍ക്ക് കരുതലായി സികെജി എന്‍എസ്എസ്

അശരണര്‍ക്ക് കരുതലായി സികെജി എന്‍എസ്എസ്

November 23, 2026
നാദാപുരത്ത് എം.എസ്.സി സൈക്കോളജി കോഴ്‌സ് അനുവദിക്കണം; മന്ത്രിക്ക് എംഎസ്എഫിന്റെ നിവേദനം

നാദാപുരത്ത് എം.എസ്.സി സൈക്കോളജി കോഴ്‌സ് അനുവദിക്കണം; മന്ത്രിക്ക് എംഎസ്എഫിന്റെ നിവേദനം

November 23, 2026
പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് തടവും പിഴയും

പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് തടവും പിഴയും

November 23, 2026
വിദ്യാര്‍ഥികള്‍ തൊഴില്‍ദാതാക്കളായി മാറണം: മന്ത്രി റോജി.എം.ജോണ്‍

വിദ്യാര്‍ഥികള്‍ തൊഴില്‍ദാതാക്കളായി മാറണം: മന്ത്രി റോജി.എം.ജോണ്‍

November 23, 2026
ഡല്‍ഹിയില്‍ സിഐടിയു സമരം: വളണ്ടിയര്‍മാര്‍ക്ക് വടകരയില്‍ യാത്രയയപ്പ്

ഡല്‍ഹിയില്‍ സിഐടിയു സമരം: വളണ്ടിയര്‍മാര്‍ക്ക് വടകരയില്‍ യാത്രയയപ്പ്

November 23, 2026
മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിനെ അനുസ്മരിച്ചു

മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിനെ അനുസ്മരിച്ചു

November 23, 2026
എസ്എംഎ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് കൈത്താങ്ങായി വ്യാപാരികള്‍

എസ്എംഎ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് കൈത്താങ്ങായി വ്യാപാരികള്‍

November 23, 2026
റിട്ട. അധ്യാപകന്‍ കുമ്പളച്ചോല കെ.പി.ചന്ദ്രന്‍ അന്തരിച്ചു

റിട്ട. അധ്യാപകന്‍ കുമ്പളച്ചോല കെ.പി.ചന്ദ്രന്‍ അന്തരിച്ചു

November 23, 2026
‘ജീവിതത്തിൽ തോറ്റാലും ആർഎസ്എസിനോട് തോൽക്കില്ല’; സമരം അവസാനിപ്പിച്ച് കാലടി സർവകലാശാല വിദ്യാർഥികൾ

‘ജീവിതത്തിൽ തോറ്റാലും ആർഎസ്എസിനോട് തോൽക്കില്ല’; സമരം അവസാനിപ്പിച്ച് കാലടി സർവകലാശാല വിദ്യാർഥികൾ

November 23, 2026
ഇല്ലത്തുപാലം അടച്ചത് തീരാദുരിതമായി; വൈക്കിലശ്ശേരി പ്രദേശം ഒറ്റപ്പെടുന്നു

ഇല്ലത്ത് താഴെ പാലം അടച്ചിട്ട് ആഴ്ചകള്‍ പിന്നിടുന്നു; ബദല്‍ സൗകര്യത്തിനായി മുറവിളി ശക്തം, ആര്‍ജെഡി മനുഷ്യച്ചങ്ങല 25ന്

November 23, 2026
Vatakara Varthakal
Monday, November 23, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

നാദാപുരം ഐഎച്ച്ആര്‍ഡി കോളജ് മന്ത്രി റോജി.എം.ജോണ്‍ സന്ദര്‍ശിച്ചു

by newsdesk
November 23, 2026
in പ്രാദേശികം
0
Home പ്രാദേശികം

നാദാപുരം: ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സസ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്‍ സന്ദര്‍ശിച്ചു. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന കോളജിന് സ്വന്തമായി ഭൂമി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത നിയമസഭാ സമ്മേളന കാലയളവില്‍ പൊതുവിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കോളേജ് വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോളജിലെ സെന്റര്‍ ഫോര്‍ സ്‌കില്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കണക്റ്റ് പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കല്ലാച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്നാണ് നിലവില്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി ക്യാമ്പസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് കാരണം വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി കോളജ് തെരഞ്ഞെടുക്കാന്‍ മടിക്കുന്ന സാഹചര്യം യോഗത്തില്‍ ചര്‍ച്ചയായി. കോളജിലെ അടിസ്ഥാന സൗകര്യപ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രി ഉറപ്പുനല്‍കി. യോഗത്തില്‍ കെ.എം.അഭിജിത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ്, വൈസ് പ്രസിഡന്റ് ഷീമ വള്ളില്‍, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, വൈസ് പ്രസിഡന്റ് അഡ്വ. കെ.എം.രഘുനാഥ്, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയ ജനപ്രതിനിധികളും ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. എം.വി.രാജേഷ്, കോളേജ് പ്രിന്‍സിപ്പല്‍ ഒ.വി.അശോകന്‍ എന്നിവരും പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

നാദാപുരം ഐഎച്ച്ആര്‍ഡി കോളജ് മന്ത്രി റോജി.എം.ജോണ്‍ സന്ദര്‍ശിച്ചു

നാദാപുരം ഐഎച്ച്ആര്‍ഡി കോളജ് മന്ത്രി റോജി.എം.ജോണ്‍ സന്ദര്‍ശിച്ചു

November 23, 2026
ഏകാധിപത്യ ശൈലി ജനവിരുദ്ധം: രാമചന്ദ്രന്‍ കടന്നപ്പളളി

ഏകാധിപത്യ ശൈലി ജനവിരുദ്ധം: രാമചന്ദ്രന്‍ കടന്നപ്പളളി

November 23, 2026
പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ പി.പി.ജോയി അന്തരിച്ചു

പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ പി.പി.ജോയി അന്തരിച്ചു

November 23, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • നാദാപുരം ഐഎച്ച്ആര്‍ഡി കോളജ് മന്ത്രി റോജി.എം.ജോണ്‍ സന്ദര്‍ശിച്ചു
  • ഏകാധിപത്യ ശൈലി ജനവിരുദ്ധം: രാമചന്ദ്രന്‍ കടന്നപ്പളളി
  • പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ പി.പി.ജോയി അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by