കൊയിലാണ്ടി: എസ്എംഎ ബാധിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിനായി
വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫണ്ട്
ശേഖരണം നടത്തി. സ്റ്റേറ്റ് കൗണ്‍സില്‍ അഗം നിയാസ്, യൂണിറ്റ് പ്രസിഡന്റ് ഷുഹൈബ്.പി.കെ, യൂണിറ്റ് ജനറല്‍ സെക്രട്ടറി മനീഷ് മലബാര്‍, ട്രഷറര്‍ ഷഹീര്‍ ഗാലക്സി, ജില്ലാ കമ്മറ്റി അംഗങ്ങളായ ടി.പി.ഇസ്മായില്‍, നക്ഷത്ര റിയാസ്, അബൂബക്കര്‍, മണ്ഡലം സെക്രട്ടറി രാജേഷ്, യൂത്ത് വിംഗ് പ്രസിഡണ്ട് അരുണ്‍കുമാര്‍, പ്രജീഷ് ഓറഞ്ച്, ഷെഫീഖ്, അശോകന്, ആതിര, നൗഷാദ്, ഡീലക്സ് രമേശന്, വട്ടക്കണ്ടി നസീര്‍, ടൈം പാര്‍ക്ക് ഗോപാലകൃഷ്ണന്, ഗീത സുനില്‍കുമാര്‍, പ്രകാശ്, ഹാഷിം, എന്നിവര്‍ നേതൃത്വം നല്കി.















