<img class="size-full wp-image-43183 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/kumbalachola-death-copy.jpg" alt="" width="600" height="564" /><strong>കുമ്പളച്ചോല</strong>: പാതിരിപ്പറ്റ യുപി സ്കൂളില്‍ നിന്നും വിരമിച്ച അധ്യാപകന് കുമ്പളച്ചോലയിലെ കല്ലുള്ള പറമ്പത്ത് ചന്ദ്രന് (61) അന്തരിച്ചു. ഭാര്യ: ശ്രീജ. മക്കള്‍: അശ്വിന് (സൈനികന്), അദ്വൈത്. മരുമകള്‍: അര്‍ച്ചന. അച്ഛന്: പരതേനായ ഒണക്കന്‍. അമ്മ: നാരായണി.<img class="size-full wp-image-43011 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/empower-physio-the.jpg" alt="" width="751" height="888" />