വടകര: പിഡബ്ല്യുഡി കോണ്ട്രാക്ടര് മേപ്പയില്‍ പച്ചക്കറി മുക്കിന് സമീപം പുത്തന്‍ പുരയില്‍ പി.പി.ജോയി (72) അന്തരിച്ചു. ഭാര്യ: ഡോ. മേരി ജോയി (തെക്കന്‍ മെലൂര്‍ ചാലക്കുടി). മക്കള്‍:
ജെമി (യുഎസ്എ), ജെനി (യുകെ), ജെനിന് (യുഎസ്എ). മരുമക്കള്‍: ടിബു വെള്ളാപ്പള്ളി (യുഎസ്എ), പ്രവീണ്‍ പുള്ളന്പ്ലാവില് കൂരാച്ചുണ്ട് (യുഎസ്എ), പ്രിയങ്ക പുത്തന്‍പുരക്കല്‍ (യുഎസ്എ). സംസ്കാരം 27ന്. അന്ന് രാവിലെ എട്ട് മുതല്‍ വീട്ടില്‍ ദര്‍ശനം. സംസ്കാരശുശ്രൂഷകള്‍ രണ്ടിന് വടകര സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചില്‍.















