• Latest
  • Trending
‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’

‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’

September 18, 2026
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു

അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു

September 19, 2026
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം

വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം

September 19, 2026
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍

കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍

September 19, 2026
പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു

പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു

September 19, 2026
വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു

വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു

September 19, 2026
ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം

ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം

September 19, 2026
ശുദ്ധ് സാഗര്‍: ചോമ്പാല ഹാര്‍ബറില്‍ ശുചീകരണയജ്ഞം

ശുദ്ധ് സാഗര്‍: ചോമ്പാല ഹാര്‍ബറില്‍ ശുചീകരണയജ്ഞം

September 19, 2026
എംപിയുടെ ലോങ്ങ് മാര്‍ച്ച് വിജയിപ്പിക്കും: ജനകീയ മുന്നണി

എംപിയുടെ ലോങ്ങ് മാര്‍ച്ച് വിജയിപ്പിക്കും: ജനകീയ മുന്നണി

September 19, 2026
പോഷകാഹാരസ്ഥിതി മെച്ചപ്പെടുത്താന്‍ പോഷണ്‍ മാഹ്; പരിപാടി ശ്രദ്ധേയം

പോഷകാഹാരസ്ഥിതി മെച്ചപ്പെടുത്താന്‍ പോഷണ്‍ മാഹ്; പരിപാടി ശ്രദ്ധേയം

September 19, 2026
ലഹരി സംഘത്തിന്റെ അക്രമം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സിപിഎം രംഗത്ത്; 22ന് പ്രതിഷേധ കൂട്ടായ്മ

ലഹരി സംഘത്തിന്റെ അക്രമം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സിപിഎം രംഗത്ത്; 22ന് പ്രതിഷേധ കൂട്ടായ്മ

September 19, 2026
തൂണേരി കുനിയില്‍ ശ്രീ നിലയം ജയപ്രകാശ് അന്തരിച്ചു

തൂണേരി കുനിയില്‍ ശ്രീ നിലയം ജയപ്രകാശ് അന്തരിച്ചു

September 19, 2026
മോട്ടോര്‍ വാഹന ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കും

മോട്ടോര്‍ വാഹന ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കും

September 19, 2026
Vatakara Varthakal
Saturday, September 19, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’

by newsdesk
September 18, 2026
in പ്രാദേശികം
0
Home പ്രാദേശികം


ആയഞ്ചേരി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പരിധി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തൊഴിലാളികള്‍ക്ക് ആശ്വാസകരമാണെന്നും ഇതിനെ അഭിനന്ദിക്കുന്നതായും വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന ഉപാധ്യക്ഷന്‍ അനില്‍കുമാര്‍ വൃന്ദാവനം പറഞ്ഞു.
ഭാരതീയ മസ്ദൂര്‍ സംഘം വടകര മേഖലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ആയഞ്ചേരിയില്‍ നടന്ന വിശ്വകര്‍മ ജയന്തി ദിനാഘോഷത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ദിനാഘോഷ പരിപാടികള്‍ ബിഎംഎസ് മേഖലാ സെക്രട്ടറി അശോകന്‍ തിരുവള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രവിലാല്‍ കടമേരി മുഖ്യപ്രഭാഷണം നടത്തി.
മേഖലാ വൈസ് പ്രസിഡന്റ് ബാബു കക്കട്ട് ആശംസകള്‍ നേര്‍ന്നു. മേഖല ട്രഷറര്‍ പി.കെ. കൃഷ്ണന്‍ സ്വാഗതവും ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പുലിക്കാട്ട് രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

വലിയ ചികിത്സാ ചിലവ്
വന്നിട്ട് ഒരു കുടുംബവും
കടക്കെണിയിൽ
ആവാതിരിക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമായും എടുത്ത് വെക്കുക

വലിയ ചികിത്സാ ചിലവ് വന്ന് താളം തെറ്റിപ്പോയ എത്രയോ കുടുംബങ്ങൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം.

സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു

വിളിക്കുക

9447847414
9744847414

എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്

 

ShareTweetSend

Search

No Result
View All Result

Recent News

അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു

അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു

September 19, 2026
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം

വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം

September 19, 2026
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍

കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍

September 19, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു
  • വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം
  • കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by