
തൂണേരി: കുനിയില്‍ ശ്രീ നിലയം നാരായണ കുറുപ്പിന്റെ മകന്‍ ജയപ്രകാശ് (ബാബു-53) അന്തരിച്ചു. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസ് മുന്‍ വൈസ് പ്രസിഡന്റാണ്. അമ്മ: പരേതയായ പുത്തൂര്‍ കമലം അമ്മ. ഭാര്യ: പ്രിയ. മക്കള്‍: സൂര്യനാരായണന്‍, ശിവനാരായണന്‍. സഹോദരി: ജയശ്രീ (വെജിറ്റബ്ള്‍സ് ആന്റ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍
കൗണ്‍സില്‍, കോഴിക്കോട്). സംസ്‌കാരം നാളെ (ഞായര്‍) രാവിലെ 9ന് തൂണേരിയിലെ വീട്ടുവളപ്പില്‍.















