
വടകര: കാലിക്കറ്റ് ലാന്റ് സര്‍വേയേഴ്‌സ് ഓഫീസിന്റെ വടകര ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി. താലൂക്ക് ഓഫീസിനു സമീപം രാജ് ബില്‍ഡിംഗില്‍ പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ്
അസോസിയേഷന്‍ പ്രസിഡന്റ് രാമചന്ദ്രന്‍ വരപ്രത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
ഡിജിറ്റല്‍ സര്‍വേ ഓഫീസായ ഇവിടെ പുറമ്പോക്ക് ഭൂമിയുടെ അതിര്‍ത്തി നിര്‍ണയം, പാര്‍ട്ടീഷന്‍, തരംമാറ്റം തുടങ്ങി ഭൂമി സംബന്ധമായ എല്ലാ ജോലികളും കൃത്യതയോട് കൂടി നടത്തിക്കൊടുക്കുന്നു.
ഉദ്ഘാടന ചടങ്ങില്‍ റിട്ട.ടൗണ്‍ സര്‍വേയര്‍മാരായ വി.പി.വിനോദന്‍, പി.സജിത്ത്കുമാര്‍ കോഴിക്കോട്, റിട്ട.ഡ്രാഫ്റ്റ്‌സ്മാന്‍ പി.പി.രാജീവന്‍, റീഷത്ത് കോഴിക്കോട്, ടി.കമലാക്ഷന്‍, കണ്ടിയില്‍ ദിനേശന്‍, സര്‍വേയര്‍മാരായ ഷിനു ചന്ദ്രന്‍, കെ.ശ്യാമില്‍ എന്നിവര്‍ സംബന്ധിച്ചു.

രോഗങ്ങളും അപകടങ്ങളും പതിയിരിക്കുന്ന കാലഘട്ടത്തിൽ സാമ്പത്തിക സുരക്ഷക്കായി സ്റ്റാർ
ഹെൽത്ത് ഇൻഷൂറൻസ്
കരുതി വെക്കണം
പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാവിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















